Home Death കിഴക്കേക്കര നെടിയാമലയില്‍ ഷിറാജ് കെ.പി (ഷെന-45) നിര്യാതനായി. കബറടക്കം വൈകിട്ട് 6ന് മങ്ങാട്ടുപള്ളി ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍
മൂവാറ്റുപുഴ: കിഴക്കേക്കര നെടിയാമലയില്‍ ഷിറാജ് കെ.പി (ഷെന-45) നിര്യാതനായി. കബറടക്കം വൈകിട്ട് 6ന് മങ്ങാട്ടുപള്ളി ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ-ഇരുമലപ്പടി മണിയാട്ടുകുടിയില്‍ കുടുംബാംഗം ജെസീന(താലൂക്ക് ഓഫീസ് മൂവാറ്റുപുഴ)മക്കള്‍ നിത മറിയം, നൂഹ ആസിയ, നഹ ഹബീബ്.