ചേർത്തല: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുത്തൻപുരയ്ക്കൽ ജോസഫ് ചാക്കോ – -കുഞ്ഞച്ചൻ (84)അന്തരിച്ചു സംസ്കാരം 15 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് തൈക്കാട്ടുശ്ശേരിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മണപ്പുറം ചെറുപുഷ്പ ഇടവക ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ അമ്മിണി ചാക്കോ, മക്കൾ – സിനി ( പഞ്ചാബ്), സിജ(ചങ്ങനാശ്ശേരി) സോജി (ദുബായ് )മരുമക്കൾ: ജോബ് (പഞ്ചാബ്), ബിനു (കരിങ്ങട ചങ്ങനാശ്ശേരി), ജോയ്സ് ( പുതുക്കരി )