ബഹ്റൈനിലെ ഫ്ളാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായി ഡോ. ഷാമിലീന സലീയെയുമാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.