കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിൽ കോലാടത്തു വീട്ടിൽ ഷാഹുൽഹമീദിന്റെ ഭാര്യ സബൂറ (63) നിര്യാതയായി. മുവാറ്റുപുഴ മുൻ മുനിസിപ്പൽ ചെയർമാൻ പി വി സൈദ് മുഹമ്മദിന്റെ മകളാണ് പരേത.കബറടക്കം ഞായറാഴ്ച ( 08/12/2024) 12 :30 ന് എറണാകുളം തോട്ടത്തുംപടി മുസ്ലിം ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഫസിയ, ഫെബിന (അബുദാബി ) മരുമക്കൾ: അനീഷ് കരിം ( ആലുവ ), അബുബക്കർ (പട്ടാമ്പി ), അബുദാബി