മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരിയും മൂവാറ്റുപുഴ ട്രേഡേഴ്സ്, പങ്കജം മൂന്നാര്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് പാര്‍ട്ണറുമായ തെറ്റിലമാരിയില്‍ ടിപികെ ഉമ്മര്‍ (79) നിര്യാതനായി. ഖബറടക്കം വൈകിട്ട് 5ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മൂവാറ്റുപുഴ ആര്യങ്കാലയില് പാത്തുകുട്ടിയാണ് ഭാര്യ. മക്കള്‍: സുല്‍ഫിക്കര്‍,സെറീന സുധീര്‍,സുമി മരുമക്കള്‍: ഖദീജ,അബ്ദുല്‍ സലാം (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇടുക്കി) , മുബില,സക്കീര്‍ (മുണ്ടക്കല്‍ – ആലുവ)