പെരുമ്പാവൂര്‍ : കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി, പെരുമ്പാവൂര്‍, പള്ളിക്കവല, ശാസ്താം പറമ്പില്‍ വീട്ടില്‍ എസ് വി ദിനേശ് (46) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച് 3 ന് സ്വവസതിയില്‍. പിതാവ് : പരേതനായ വേലായുധന്. അമ്മ : അമ്മിണി. സഹോദരങ്ങള്‍: ദിലീപ്, രമേശ്, ജിഷാ ബാബു (കലാകൗമുദി ആലുവ ലേഖിക)