മൂവാറ്റുപുഴ: സിപിഎം പുന്നമറ്റം ബ്രാഞ്ച് സെക്രട്ടറി അഷറഫ് ബദരിയയുടെ മതാവ് പുന്നമറ്റം,ബദരിയ വീട്ടിൽ പരേതനായ അബ്ദുള്ള ഫാസിലിന്റെ ഭാര്യ റുഖിയാ ബീവി (70) നിര്യാതയായി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. മറ്റു മക്കൾ: ജാസ്മിൻ, റെജിനാ, ഷെമിന മരുമക്കൾ: സതേൺ കരീം, ബഷിർ മുല്ലപ്പിള്ളി, റസാക്ക് (ദുബൈ), ജമീല അഷറഫ് ‘
Home Death സിപിഎം പുന്നമറ്റം ബ്രാഞ്ച് സെക്രട്ടറി അഷറഫ് ബദരിയയുടെ മതാവ് ബദരിയ വീട്ടിൽ റുഖിയാ ബീവി (70) നിര്യാതയായി.
സിപിഎം പുന്നമറ്റം ബ്രാഞ്ച് സെക്രട്ടറി അഷറഫ് ബദരിയയുടെ മതാവ് ബദരിയ വീട്ടിൽ റുഖിയാ ബീവി (70) നിര്യാതയായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി