മുവാറ്റുപുഴ: മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും മുന്‍ സെന്ട്രല്മഹല്ല് പ്രസിഡന്റുമായ പാലത്തിങ്കല്‍ എവറസ്റ്റ് മര്‍ഹൂം ഹാജി പിവി സൈയ്തു മുഹമ്മദ് ഭാര്യ മറിയുമ്മ (92)നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ പി എസ് ഇസ്മായില്‍ (മുന്‍ റേഷന്‍ മൊത്തവ്യാപാരി – നോര്‍ത്ത് പറവൂര്‍ ), പി എസ് നാസറുദ്ധീന്‍ (എം.ഇ.എസ് ), പി എസ് അഷ്റഫ് (മുന്‍ പ്രസിഡന്റ് സെന്‍ട്രല്‍ മഹല്ല് മുവാറ്റുപുഴ ), പി എസ് ഷബീബ് ( റിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍- ജില്ലാ സെക്രട്ടറി മൈനൊരിറ്റി കോണ്‍ഗ്രസ് ), പി എസ് ലൈല, പി എസ് ഹസീന, പി എസ് ജാസ്മിന് , പി എസ് സുലൈഖ (പരേത), പി എസ് സബൂറ (പരേത).
മരുമക്കള്‍: എച്ച് ഹമീദ് കുഞ്ഞ് ( മുന്‍ :മുനിസിപ്പല്‍ കണ്‍സിലര്‍ മുവാറ്റുപുഴ ), പി ബി കബീര്‍( എറണാകുളം ), സി എ സക്കറിയ ( കൊച്ചി ), കെ എം ഷാഹുല്‍ഹമീദ് ( എറണാകുളം ) , കെ എം മുഹമ്മദ് നജീബ് ( ചേരാനല്ലൂര്‍ ഇടപ്പിള്ളി ),നബീസ(പറവൂര്‍), ഫാത്തിമ(പെരുമ്പാവൂര്‍), ജിനി(കാഞ്ഞിരപ്പിള്ളി), സുബൈദ( ശാന്തന്‍പാറ)