ആലുവയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കുട്ടമശ്ശേരി പാനാപ്പിള്ളി അബ്ദുറഹ്മാൻ മകൻ റിയാസ് കുട്ടമശ്ശേരി (50) അന്തരിച്ചു. രാഷ്ട്രദീപിക ,പെരിയാർ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച വരികയായിരുന്നു.നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. അർഷിദ യാണ് ഭാര്യ(അമൽ പബ്ലിക് സ്കൂൾ ചാലക്കൽ )
മകൻ -മുഹമ്മദ് യാസീൻ (വിദ്യാർത്ഥി അൽ അമീൻ കോളേജ്, മാതാവ് – താഹിറ . സഹോദരങ്ങൾ – നസി, നിസ, നജീബ്, മുജീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുട്ടശ്ശേരി ചാലയ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ