കോഴിക്കോട്: കോഴിക്കോട് കൊടകര പണം കവര്‍ച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവരം ചോര്‍ത്തിയത് പരാതിക്കാരന്റെ ഡ്രൈവറുടെ സഹായി എന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശി റഷീദ് ആണ് വിവരം ചോര്‍ത്തിയത്.
സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കണ്ണൂരിലും കോഴിക്കോടും റഷീദിനായി തിരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.