Home Crime & Court വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മതം മാറാന്‍ ആവശ്യപ്പെട്ടു; മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പി ഒ ജംഗ്ഷനിലും പെഴക്കാപ്പിള്ളിയിലും ട്രാവൽസ് നടത്തിവന്നിരുന്ന പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്കുഴിയുല് അലി മക്കാര്‍ ആണ് അറസ്റ്റിലായത്.