Home Crime & Court ലോക്ക്ഡൗണ്‍ ലംഘിച്ച ബിന്ദു കൃഷ്ണ അറസ്റ്റില്‍ Crime & CourtKollamPolitics ലോക്ക്ഡൗണ്‍ ലംഘിച്ച ബിന്ദു കൃഷ്ണ അറസ്റ്റില്‍ by സ്വന്തം ലേഖകൻ April 20, 2020 by സ്വന്തം ലേഖകൻ April 20, 2020 കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചില്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്കാന് കൂട്ടമായി എത്തിയതോടെയാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തത്. #KollamArrestedCongresslock down Related Posts മകനെ മയക്ക് മരുന്ന് കേസില്‍ കുടുക്കാന്‍ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു; പിതാവ് അറസ്റ്റില്‍ December 20, 2024 വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ്, അഞ്ചാം തവണയും യു... December 19, 2024 വൈദ്യുത ചാർജ്ജ് വർദ്ധനവ് : അദാനിയെ കേരളത്തിൽ എത്തിക്കാൻ : കോൺഗ്രസ് December 16, 2024 അനധികൃത മദ്യവിൽപ്പന; കൊല്ലത്തെ സാൻ ബാറിൽ എക്സൈസ് പരിശോധന December 14, 2024 കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു December 10, 2024 വിവാദങ്ങള്‍ക്കിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും December 10, 2024 വേങ്ങര സ്വദേശിയെ കബളിപ്പിച്ച് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ... December 6, 2024 മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ക്യാമ്പ് ബുധനാഴ്ച; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും December 3, 2024 ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍ December 2, 2024