കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഇരുപത്തിയേഴ് ലക്ഷം രൂപ പിടിച്ചെടുത്തു. തലപ്പാടിയില്‍ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്.
2746000 രൂപയാണ് കാറില്‍നിന്ന് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുംബഡാജെ സ്വദേശി ഷിഹാബുദ്ദീന് അറസ്റ്റിലായിട്ടുണ്ട്.