കൊച്ചി : സി.പി.എം. പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു.
എന്‍.ഒ.സിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെ റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്കി തടഞ്ഞിരുന്നു.