കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു.
ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമമായി നിലനില്‍ക്കുന്നതല്ലെന്ന് അമ്മ ജനറല്‍ ബോഡി കണ്ടെത്തല്‍.
ഒരു വര്‍ഷം മുമ്പാണ് നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലിപിനെ പുറത്താക്കിയത്.