Home CinemaMalayala Cinema പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം നൽകും Malayala Cinema പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം നൽകും by സ്വന്തം ലേഖകൻ August 13, 2018 by സ്വന്തം ലേഖകൻ August 13, 2018 കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ മോഹൻലാൽ 25 ലക്ഷം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം 25 ലക്ഷം നൽകുക. നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തുക കൈമാറും