എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – ആട്ടം തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡനൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ) സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര) ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1) കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്) സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര) ബാലതാരം- ശ്രീപഥ് (മാളികപ്പുറം) സഹനടി – നീന ഗുപ്ത (ഊഞ്ചായി) സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ) പ്രത്യേക ജൂറി പുരസ്കാരം - നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി.
തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡ ചിത്രം – കെ.ജി.എഫ് 2 ഹിന്ദി ചിത്രം – ഗുൽമോഹർ
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ
പ്രത്യേക പരാമർശം – 1. ബിരുബാല 2. ഹർഗില -ദ ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്ക്
തിരക്കഥ – മോണോ നോ അവെയർ (കൗശിക് സർക്കാർ)
നറേഷൻ / വോയിസ് ഓവർ – സുമന്ത് ഷിൻഡേ (മർമഴ്സ് ഓഫ് ദ ജംഗിൾ)
സംഗീത സംവിധാനം – വിശാൽ ഭരദ്വാജ് (ഫർസാത്)
എഡിറ്റിങ് – സുരേഷ് അഴ്സ് (മധ്യാന്തര)
സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (യാൻ)
ഛായാഗ്രഹണം – സിദ്ധാർത്ഥ് ദിവാൻ (മോണോ നോ അവെയർ)
സംവിധാനം – മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ)
ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് – സുന്യുത (സംവിധാനം – നബാപൻ ദേക)
മികച്ച ആനിമേഷൻ ചിത്രം – എ കോക്കനട്ട് ട്രീ (സംവിധാനം – ജോഷി ബെനഡിക്റ്റ്)
നോൺ ഫീച്ചർ ഫിലിം പ്രൊമോട്ടിങ് സോഷ്യൽ ആൻഡ് എൻവയേണ്മെന്റൽ വാല്യൂസ് – ഓൺ ദ ബ്രിങ്ക് സീസൺ 2 – ഘരിയാൽ (സംവിധാനം- ആകാൻഷാ സൂദ് സിംഗ്)
മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ദ ജംഗിൾ (സംവിധാനം- സോഹിൽ വൈദ്യ)
ആർട്ട് ആൻഡ് കൾച്ചർ ഫിലിം – രംഗ വിഭോഗ (കന്നഡ), വർസ (മറാഠി)
ബയോഗ്രഫിക്കൽ /ഹിസ്റ്റോറിക്കൽ /റീകൺസ്ട്രക്ഷൻ കോംപിലേഷൻ ഫിലിം – അനാഖി ഏക് മോഹൻജോ ദാരോ
നവാഗത സംവിധായകൻ – ബസ്തി ദിനേശ് ഷേണായ് (മധ്യാന്തര)
മികച്ച നോൺ ഫീച്ചർ ഫിലിം – ഐന (സംവിധാനം -സിദ്ധാന്ത് സരിൻ)