സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Technology
-
-
ChildrenGulfTechnology
അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തി കുവൈറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുവൈത്തില് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതർ. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റല്‍ സിവില്‍ ഐഡി ഇതുവരെ 20 ലക്ഷത്തിലധികം പേര് ആക്റ്റിവേറ്റ്…
-
HealthInformationKeralaTechnology
കോവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനി സ്വകാര്യ ആപ്പുകളും; പേയ് ടി എം വഴിയുളള ബുക്കിംഗ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനിമുതൽ സ്വകാര്യ ആപ്പുകളും ഉപയോഗിക്കാം. അനുമതി ലഭിച്ചതോടെ പേയ് ടി എം വഴിയുളള രജിസ്ട്രേഷന് ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍…
-
DeathKeralaKottayamTechnology
വാതകത്തില്‍ പ്രവര്ത്തിൻ ഒരുങ്ങി പാലാ പൊതുശ്മശാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാലാ പൊതു ശ്മശാനം വാതകത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നഗരസഭ അനുമതി ലഭിച്ചു. ഏറെ നാളായി ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. വാതകത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നു ലഭിച്ച ഒന്നരക്കോടിയോളം രൂപയില്‍ 25…
-
KeralaNewsTechnologyTravels
നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക്; കെ-റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് കെ-റെയില്‍ പദ്ധതി. റെയിൽ മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാൻ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ അഭിമാന പദ്ധതിയായാണ്…
-
FacebookSocial MediaTechnologyWorld
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിനും ടെലഗ്രാമിനും പിഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിനും ടെലഗ്രാമിനും റഷ്യ പിഴയിട്ടു. മോസ്കോയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ)…
-
CinemaEntertainmentKeralaMalayala CinemaTechnology
കോവിഡ് പ്രതിസന്ധിയിൽ പുതിയ ചിത്രങ്ങൾ ഒ.ടി.ടി. റിലീസ് ചെയ്യാനൊരുങ്ങി ചലച്ചിത്ര നിർമ്മാതാക്കൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് മനസിലാക്കിയ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്കു നീങ്ങുന്നു. ഇടക്കാലത്തു തിയറ്ററുകള്‍ തുറന്നെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ…
-
BusinessSocial MediaTechnologyWorld
ചട്ടങ്ങൾ ലംഘിച്ചു: ഗൂഗിളിന് 26.8 കോടി ഡോളര്‍ പിഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംഡിജിറ്റല് പരസ്യ മേഖലയിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് പിഴ. ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ അടക്കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍…
-
NationalNewsTechnology
ദേശീയ സുരക്ഷ; വിഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടു വരാനാണ്…
-
Technology
ഉള്ളടക്ക നിയന്ത്രണം; കേന്ദ്രത്തിന്റെ ഐടി നയം പാലിക്കുമെന്ന് ഗൂഗിള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരിന്റെ പുതിയ ഐടി നയം പാലിക്കുമെന്ന് ഗൂഗിള്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക്…