Sportsdesk വിശാഖപട്ടണം: ഏകദിന മത്സരത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന് വിരാട് കൊഹ്ലിയും. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് എടുത്തപ്പോഴാണ് കോലി റെക്കാഡ് സ്വന്തമാക്കാക്കിയത്.…
Cricket
-
-
ഢാക്ക: അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാര്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 38.4 ഓവറില്‍…
-
CricketEducation
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ മുഹമ്മദ് റിഫ പിടിയില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍. കൊലയാളി സംഘാംഗത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.…
-
ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്!ലിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചേനെയെന്ന് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടില്‍ ഇപ്പോളത്തെ കാലാവസ്ഥയില്‍ പിച്ചുകള്‍ വരളുന്നതിനാല്‍ ഈ മാറ്റം ടീമിനു ഏറെ…
-
തുടര്‍ച്ചയായി 8ാം തവണയും ഇംഗ്ലണ്ട് പരമ്പര വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. എട്ടുവിക്കറ്റിന്റെ് പരമ്പര വിജയമാണ് കരസ്ഥമാക്കിയത്. ഇന്ത്യയാവട്ടെ 9ല്‍ അവസാനിച്ച് പടയോട്ടം.ആഹ്ലാദപെരുമയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. വിജയാഘോഷ നിറവില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇംഗ്ലണ്ടും…