ടൈറ്റസ് കെ.വിളയില്‍ ആദിവാസിയായതിനാല് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവൈകിയതിനെതുടര്‍ന്ന് മരണപ്പെട്ട കണ്ടന്റെ ഭാര്യ മാതിയെയും നിരാലംബ കുടുംബത്തെയും തിരിഞ്ഞുപോലും നോക്കാതെ സര്‍ക്കാര്‍. ശവസംസ്ക്കാര ചടങ്ങിന് ഐ.ടി.ഡി.പി അധികൃതര്‍ നല്കിയ 3500…