കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന് പറഞ്ഞു. ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള…
Politrics
-
-
KeralaNewsPoliticsPolitrics
സ്വര്‍ണക്കടത്ത്: ഇടതു മുന്നണിക്ക് മുട്ടിടിക്കുന്നു, സിബിഐയെ എതിര്‍ക്കുന്നത് അഴിമതി മൂടിവയ്ക്കാന്‍; ഇടത് കൗണ്‍സിലര്‍ കസ്റ്റംസ് പിടിയിലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പേള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതി ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നത് അഴിമതി മൂടിവയ്ക്കാനന്നും ചെന്നിത്തല…
-
KeralaNewsPolitrics
ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളവില്ലെന്നത് അന്ധത: ജുഡീഷ്യറിയിലുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു ഉമ്മന്‍ ചാണ്ടി. കണ്മുന്നില് നടന്ന ഒരു…
-
KeralaNewsPoliticsPolitrics
നീതു ജോണ്സണ് വന്നില്ല; അനില്‍ അക്കരയുടെ കാത്ത് നില്‍പ്പ് വെറുതെയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണെ തേടി അനില്‍ അക്കരെ എംഎല്‍എ. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും നീതു വന്നില്ല.…
-
KeralaNewsPolitrics
ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന; കെഎസ്യു നേതാവ് കെ.എം അഭിജിത്തിനെതിരെ കൂടുതല്‍ തെളിവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.എം അഭിജിത്ത് ആരോഗ്യവകുപ്പിന് നല്കിയ സമ്മത പത്രത്തിലും ആള്‍മാറാട്ടം നടത്തിയെന്ന് ആരോപണം. അഭി എംകെ എന്ന പേരിലുള്ള സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്ത് പുറത്ത് വിട്ടു. എന്നാല്‍ താന്‍ ഇങ്ങനെ ഒരു…
-
KeralaNewsPolitrics
നേതാക്കളുടെ മക്കളുടെ തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല, കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയുമില്ല; പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ ഇടപെടുന്നതും ശരിയല്ലെന്ന് പി. ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPoliticsPolitrics
പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി; പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്ന് കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണെന്ന് പ്രതിപക്ഷത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ്…
-
FacebookKeralaNewsPoliticsPolitricsSocial Media
മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന്…
-
FacebookKeralaNewsPoliticsPolitricsSocial Media
സ്ത്രീവിരുദ്ധ പരാമര്‍ശം: മനസില്‍ ഉദ്ദേശിക്കാത്തത്, വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദിക്കുന്നു: രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. പൊതുജീവിതത്തില്‍…
-
KeralaNewsPoliticsPolitrics
ഡിവൈഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുള്ളോ; ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡിവെഎഫ്ഐകാര്ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദമാകുന്നു. കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്ത്തകന് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ…