കോടിയേരി ‘അമ്മ’ യെ വെള്ളപൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണന്ന് യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിനീഷും താരരാജക്കന്മാരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരക്കാനും, സിനിമാരംഗത്ത്…
Politics
-
-
AgriculturePolitics
തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്ക് പിറകിൽ വലിയ സാമ്പത്തിക അഴിമതി: ജോയി മാളിയേക്കൽ
കൊച്ചി: തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളുടെ മരണ മണിയാണ് ഇടതുപക്ഷ സർക്കാർ മുഴക്കിയത് എന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ജോയി മാളിയേക്കൻ…
-
KeralaNationalPolitics
കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി:കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എകെ ആന്റണി.യുഡിഎഫ് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കും.…
-
തൊടുപുഴ: മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി എം.പി സെല്‍ഫ് ഗോളടിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് അനുമതി നിഷേധിക്കപ്പെട്ടത് 2013 നവമ്പറിലെ ഉത്തരവിന്റെ അടിസ്ഥാലത്തിലാണെന്ന്…
-
Politics
സി എന്‍ മോഹനന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമാണ്
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍ മോഹനനെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്.…
-
Politics
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് തെരഞ്ഞെടുപ്പ്; പ്രതിപക്ഷം ഒന്നിക്കുന്നു ; പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്മാന്. ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ വോട്ട് ചെയ്താണ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ രാജ്യസഭയിലെ അംഗങ്ങള്‍…
-
NationalPolitics
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തത് എന്തോ മറച്ചു വയ്ക്കുന്നതിനാല്‍: ഡീന്‍ കുര്യാക്കോസ്.
കസ്തൂരിരംഗന്‍ ഇ എസ് ഐ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് നടത്തുന്ന കള്ള പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് 21 വില്ലേജുകള്‍ ഒഴിവാക്കിയെന്ന പ്രചാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.…
-
ElectionPolitics
രാജ്യസഭാ സീറ്റുവിവാദം; മാണി- ജോസഫ് രഹസ്യധാരണ, ഇടുക്കിയിൽ ജോസഫിന്റെ മകൻ സ്ഥാനാർത്ഥി..?
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം:ഇടുക്കി ലോകസഭാ സീറ്റില്‍ പി.ജെ.ജോസഫിന്റെ മകന് അബു ജോസഫിനെ മത്സരിപ്പിക്കാൻ മാണി – ജോസഫ് ധാരണ. ജോസഫിന്റെ ആവശ്യപ്രകാരമെന്ന് വരുത്തി രാജ്യസഭയിലേക്ക് ജോസ് കെ. മാണിക്ക് സീറ്റ് നൽകിയത് മറയാക്കിയാണ്…
-
ElectionNationalPolitics
ഉപതെരഞ്ഞെടുപ്പ്: കര്‍ണാടകയിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢിക്ക് വന്‍ വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്. 54405 വോട്ടുകള്‍ സൗമ്യ റെഡ്ഢി…
-
NationalPoliticsReligious
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ഇന്ന് ; പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിന് ഇന്ന് ഡല്‍ഹി വേദിയാവും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസംഗമമാവും ഇഫ്താര്‍. ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലിലാണ് ഇഫ്താര്‍.…