അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. ജൂനിയര്‍ ബുഷാണ് മരണവിവരം അറിയിച്ചത്. 1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തിയൊന്നാമത് പ്രസിഡന്റാണ്. ഗള്‍ഫ്…
Politics
-
-
Politics
സിപിഎം മുവാറ്റുപുഴ മണ്ഡലം ജനമുന്നേറ്റ ജാഥ ശനിയാഴ്ച സമാപിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: സി പി എം ജില്ലാ സെക്രട്ടറിേയേറ്റ് അംഗം അഡ്വ.പി എം ഇസ്മയിൽ നയിക്കുന്ന മൂവാറ്റുപുഴ മണ്ഡലം ജനമുന്നേറ്റ ജാഥ ഇന്നു സമാപിക്കും. സമാപന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം…
-
NationalPolitics
മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അസ്ഹറുദ്ദീനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ഡിസംബർ ആദ്യ ആഴ്ചയിൽ…
-
FloodKeralaPolitics
എസ്.ഡി.ആര്.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതയുള്ള തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുക ഉള്‍പ്പടെ 27.11.2018 വരെ ലഭ്യമായത് 2683.18 കോടി രൂപയാണ്.ഇത് മതിയാകില്ല എന്ന് മുഖ്യൻ പറയുന്നു.ലഭിച്ച…
-
KannurPolitics
ശബരിമല സി.പി.എമ്മിനും ബി.ജെ.പിക്കും നഷ്ടകച്ചവടമാകും: കുഞ്ഞാലിക്കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ബി.ജെ.പിയുടെ അയോധ്യാ മാതൃകയില്‍ ശബരി മലയില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. എന്നാല്‍ ശബരിമല സി.പി.എമ്മിന് ഏറ്റവും വലിയ നഷ്ടക്കച്ചവടമായിരിക്കുമെന്നും…
-
KannurPoliticsYouth
യൂത്ത് ലീഗ് യുവജനയാത്രക്ക് കണ്ണൂരില്‍ രാജകീയ വരവേല്‍പ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിനൂറുക്കണക്കിന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെ മുസ്ലിംയൂത്ത് ലീഗ് യുവജനയാത്രക്ക് കണ്ണൂര്‍ നഗരത്തില്‍ രാജകീയ വരവേല്‍പ്പ്. വര്‍ഗ്ഗീയ മുക്തഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ്…
-
കണ്ണൂര്‍: ആര്‍എസ്എസ് ശാഖകളില്‍ പോലീസുദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ‘നിയുദ്ധ’ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍…
-
NiyamasabhaPoliticsReligious
ഭക്തര്‍ക്ക് പിന്തുണയുമായി നിയമസഭയില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ.
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭ സമ്മേളനത്തില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ. ഭക്തര്‍ക്ക് പിന്തുണയുമായിട്ടാണ് കറുപ്പുടുത്തതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ് അവര്‍ക്കുള്ള…
-
നിയമപോരാട്ടത്തിലൂടെ സര്‍ക്കാറിനെ മുട്ടുകുത്തിച്ച് ഡിജിപി സ്ഥാനം തിരികെ പിടിച്ച ഉദ്യോഗസ്ഥനെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടി ഇറങ്ങിയിട്ട് നാൾ കുറെയായി.ഇടതു സര്‍ക്കാറിന്റെ പ്രവർത്തനങ്ങൾക്കു കൂട്ട് നിന്നില്ല എന്നുള്ളതാണ് കാരണം .…
-
KeralaPoliticsReligious
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ,
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഷപ്പിനെതിരെ സംസാരിക്കാൻ എല്ലാവരും ഭയക്കുന്നു എന്ന് നാട്ടുകാർ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍. ബിഷപ്പ് 26 ഏക്കര്‍ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നു…