കൊച്ചി: തദ്ധേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് ജയം. യുഡിഫിന്റെ 3 സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ഇടതുമുന്നണി വ്യക്തമായ മേധാവിത്വം നേടിയത്. തൃപ്പൂണിത്തുറ നഗരസഭ,…
Election
-
-
തെലങ്കാന: രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം നേതൃത്വം നല്കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി…
-
ദില്ലി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും. സുനില്‍ അറോറയുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നല്കി. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍…
-
Election
മധ്യപ്രദേശ് മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചരണം അവസാനിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമധ്യപ്രദേശ് : മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണം അവസാനിച്ചു. 28നാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്. ഇന്‍ഡോറില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ…
-
ദില്ലി: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ. എം. ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്,…
-
റായ്പുര്‍: ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. സ്പീക്കറും ഒമ്പത് മന്ത്രിമാരും…
-
ഡല്‍ഹി: ഛത്തീസ്ഗഡില്‍ ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ് ഛത്തീസ്ഗഡിലേത്. മുഖ്യമന്ത്രി രമണ്‍സിങ് ഉള്‍പ്പെടെ…
-
Election
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ഒരു മാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നും അപ്പീൽ പോകണമെന്നുള്ള ഷാജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.…
-
കണ്ണൂര്‍: വര്‍ഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി തൃപ്തികരമാണെന്ന് എം വി നികേഷ് കുമാര്‍. എതിര്…
-
ElectionKeralaPolitics
അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് കോടതി
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി…