തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും…
Election
-
-
ElectionKeralaPolitics
കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും.…
-
ElectionNationalPoliticsVideos
നരേന്ദ്രമോദിയെ അനുകരിച്ച് രാഹുല്‍ ഗാന്ധിയുടെ മിമിക്രി: വീഡിയോ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിഭോപാല്: മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിമിക്രി. നരേന്ദ്രമോദിയുടെ പ്രസംഗശൈലി അനുകരിച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ച രാഹുലിന് സദസില്‍ നിന്ന് നിറഞ്ഞ കരഘോഷം കിട്ടി. ‘മേം…
-
ElectionKeralaPolitics
മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീധരന് പിള്ള
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: നടന് മോഹന്‍ലാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള.
-
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും. നിയമസഭാ കക്ഷി നേതാവായി കമൽനാഥിനെ തെരെഞ്ഞെടുത്തു. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്. യുവ…
-
ElectionNational
തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: തെലങ്കാനയില്‍ ടി.ആര്.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ…
-
ElectionNational
മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം
by വൈ.അന്‍സാരിby വൈ.അന്സാരിഭോപ്പാല്: മധ്യപ്രദേശില്‍ ജനവിധി അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തില്‍…
-
ElectionNational
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു: കോണ്‍ഗ്രസിന് മായാവതിയുടെ പിന്തുണ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. മധ്യപ്രദേശില്‍ സര്ക്കാറുണ്ടാന് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ്…
-
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും.…
-
ElectionPolitics
ഹിന്ദി ഹൃദയഭൂമി പ്രധാനമന്ത്രിക്ക് നൽകിയ തിരിച്ചടി: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിഹിന്ദി ഹൃദയഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസന്‍ കണക്കിനു റാലികളില്‍ പങ്കെടുക്കുകയും സഹസ്രകോടികള്‍ ഒഴുക്കുകയും ചെയ്തിട്ടും…