നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളായിരിക്കും വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുക.ഏതൊക്കെ…
By Election
-
-
By ElectionPoliticsWorld
ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുരോഗമപക്ഷക്കാരനായ മസൂദ് പെസെഷ്കിയാന് വിജയം
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരിഷ്കരണവാദിയും പാർലമെന്റംഗവുമായ മസൂദ് പെസഷ്കിയാന് വിജയം. എതിർ സ്ഥാനാർത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാൾ മൂന്ന് ദശലക്ഷം വോട്ടുകൾ മസൂദിന് ലഭിച്ചതായാണ് റിപ്പോർട്ട്.പ്രസിഡന്റ് ഇബ്രാഹിം റഈസി…
-
By ElectionMalappuramPalakkadPolitics
പ്രിയങ്കയുടെ വരവില്‍ പ്രതീക്ഷയോടെ രാഹുല്‍ പാലക്കാട്ടേക്കും രമ്യ ഹരിദാസ് ചേലക്കരയിലേക്കും
തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ യുഡിഎഫിലും കോണ്‍ഗ്രസിലും തുടങ്ങി. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനെയും മത്സരിപ്പിക്കാനാണ്…
-
By ElectionElectionKeralaNationalPoliticsWayanad
റായ്ബറേലി നിലനിർ ത്തി വയനാട് ഒഴിഞ്ഞ് രാഹുല്‍, പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
റായ്ബറേലി നിലനിർ ത്തി വയനാട് ഒഴിഞ്ഞ് രാഹുല്‍, പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍…
-
By ElectionNationalPolitics
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും
ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസെടുത്ത ഡല്‍ഹി പൊലീസ് എഴുത്തുകള്‍ നീക്കം ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍…
-
By ElectionKeralaPolitics
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പത്തില്‍ യുഡിഎഫും, ഒന്‍പതില്‍ എല്‍ഡിഎഫും വിജയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉപതിരഞ്ഞെടുപ്പ് ഫലം തിരുവനന്തപുരം : സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്തിടത്ത് യുഡിഎും് ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് നേട്ടം കൈവരിച്ചു. മൂന്നിടത്ത് ബിജെപിയും, ഒരിടത്ത് സ്വതന്ത്രനും…
-
By ElectionPolitics
സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 10 ജില്ലകളിലെ ഒരു കോർപറേഷൻ വാർഡിലേക്കും നാലു മുനിസിപ്പാലിറ്റി വാർഡുകളിലേക്കും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 88…
-
By ElectionKerala
സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്് ഒരുക്കങ്ങള്‍ പൂര്‍ത്തിയായായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം…
-
By ElectionKeralaNewsPolitics
യുഡിഎഫ് -17, എല്‍ഡിഎഫ്-10, ബിജെപി-4, എസ്.ഡി.പി,ഐ-1 തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. 33 വാര്‍ഡുകളില്‍ യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത്…
-
By ElectionKeralaNewsNiyamasabhaPolitics
പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ, ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി
തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുതിര്‍ന്ന…