ബീജിങ് : ഒരു ലിറ്റര്‍ മദ്യം ഒറ്റയടിക്ക് കുടിച്ച ചൈനീസ് പൗരന് മരിച്ചു. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്.മദ്യപാന മത്സരത്തില്‍ ജയിക്കാനായി 10 മിനിറ്റുകൊണ്ടാണ്…
Gulf
-
-
EuropeGulfNewsWorld
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംജെറുസലാം : ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതിന് ശേഷമാണ് മേഖലയിൽ യുദ്ധസമാന സാഹചര്യം…
-
EuropeGulfWorld
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിന് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംജെറുസലാം : ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിന് പരുക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആക്രമണം ഉണ്ടായത്. കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റു.…
-
അമേരിക്ക : മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വിലിന്ഡ കാരിയേരിയ്ക്ക് ദാരുണാന്ത്യം. സന്ദര്യം വർദ്ധിപ്പിക്കാനായി താരം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നുവെന്നാണ് വിവരം. 48 വയസ്സാണ് താരത്തിന്. സർജറിയെ തുടർന്ന് ആശുപത്രിയിൽ…
-
EuropeGulfWorld
രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്രയേല് : രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. രാത്രിയില്‍ ഹമാസിന്റെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടങ്ങിയ ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ…
-
EuropeGulfNewsWorld
കാനഡയിൽ വിമാനാപകടം : രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാനഡ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ…
-
EuropeGulfNewsWorld
മിഠായി കഴിച്ച ഏഴുവയസുകാരിക്ക് ദാരുണാന്ത്യം, വിപണിയിലെത്തിയ 70 മില്യണോളം മിഠായികള്‍ തിരികെ കമ്ബനികളില്‍ എത്തിക്കാൻ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംഗ്ടണ് : ന്യൂയോര്‍ക്കില്‍ എഴ് വയസുകാരി ശ്വാസംമുട്ടി മരിച്ച് ആറുമാസത്തിന് ശേഷം രണ്ട് പ്രമുഖ കമ്ബനികള്‍ നിര്‍മ്മിച്ച 70 മില്യണ്‍ മിഠായികള്‍ തിരികെ കമ്ബനിയില്‍ എത്തിക്കാൻ നിര്‍ദ്ദേശം.അമേരിക്കൻ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്…
-
AccidentGulfKeralaMalappuramPravasi
ഹുലൈഫയില്‍ വാഹനാപകടം മലയാളി യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹായില് : ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന് ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന് ആയിരുന്നു.…
-
GulfKerala
കുവൈറ്റില്‍ ജയിലില്‍ കഴിഞ്ഞ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകുവൈറ്റ്സിറ്റി:കുവൈറ്റില്‍ നിയമലംഘനത്തിന് പിടിയിലായ ജയിലില്‍ കഴിഞ്ഞ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലിലാണു നഴ്സുമാര്‍ മോചിതരായത്. ഇവരെ ഇന്നു നാടുകടത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആശ്വാസ…
-
സ്വീഡൻ : 2023 ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് പുരസ്കാരം. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ലുലിയെർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇലക്ടോൺ ഡൈനാമിക്സ്…