ചെന്നൈയിലെ ശ്രീദേവി കുപ്പം റസ്റ്റോറൻ്റിൽ ചൊവ്വാഴ്ച പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേരെ മർദിച്ച സംഭവത്തിൽ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ വളസരവാക്കം പൊലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷാക്കിറും…
News
-
-
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് മുതൽ ജോലിക്ക് പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്റെ അത്താണിയായിരുന്ന അര്‍ജുന്റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്.…
-
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക.. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടാനാണ് തീരുമാനം.…
-
News
ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതി ആവശ്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അത്യാവശ്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ഇക്കാര്യങ്ങൾ…
-
വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്.ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയത്. മൂന്ന് ദിവസം…
-
News
കുമ്മാട്ടിക്കളിയിലൂടെയുള്ള വരുമാനം വയനാടിന്; പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയതിൽ ചർച്ച വേണമെന്നാവശ്യം
പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടിയില്‍ സംഘങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ചയ്ക്ക് കോര്പ്പറേഷന് തയാറാകണമെന്നാവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളുടെ സംയുക്ത കൂട്ടായമ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് നിവേദനം നല്കി. വയനാട് ദുരന്തത്തെ തുടർന്ന്…
-
KeralaNews
‘പ്രധാനമന്ത്രിയുടേത് പോസിറ്റിവ് സമീപനം; ജനകീയ തിരച്ചിൽ ഫല ഫലപ്രദം’; മന്ത്രി മുഹമ്മദ് റിയാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു.ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ…
-
KeralaNews
വയനാട് പ്രകൃതി ദുരന്തം സംഭവിച്ച പഞ്ചായത്തിലെ രേഖകള്‍ വീണ്ടെടുക്കാന്‍ നാളെ പ്രത്യേക ക്യാമ്പുകള്‍
വയനാട് പഞ്ചായത്തിലെ ദുരന്തത്തിൻ്റെ രേഖകൾ പുനഃസ്ഥാപിക്കുന്നതിന് നാളെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്കൂള്‍, സെന്റ് ജോസഫ്…
-
വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം…
-
മുൻ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് കുറച്ചുകാലം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2004 – ൽ…