രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു. പാം ഓയിൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 37% ആണ് വർധിച്ചത്. ഇത് രാജ്യത്തെ അടുക്കള ബജറ്റിനെ സാരമായി ബാധിക്കും. പ്രത്യേകിച്ച് ഈ…
News
-
-
KeralaNews
സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും റെയിഡിനായി തൃശൂരിലേക്ക് ജിഎസ്ടി സംഘമെത്തിയത് വിനോദ യാത്രാ ബസുകളിൽ
സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്ലക്സ് പതിപ്പിച്ച വാഹനങ്ങളിൽ. അയൽക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര എന്ന് വിശദമാക്കുന്ന ഫ്ലക്സ്…
-
KeralaNews
തെരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തെരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു. കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിന്റെ പേര്…
-
News
അന്തരിച്ച സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകാൻ ഹൈക്കോടതി നിർദേശം
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകണമെന്ന് ഹൈക്കോടതി. മകൾ ആശാ ലോറൻസിൻ്റെ ഹർജി ഹൈക്കോടതി തള്ളി. . മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കാൻ…
-
KeralaNews
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ…
-
News
കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ
കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നേട്ടം കൈവരിച്ച സന്തോഷം പങ്കുവച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…
-
എഡിഎം നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്നും നവീൻ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിൻ്റെ…
-
മലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദനം. അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. കടം കൊടുത്ത 23 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിനാണ് മർദിച്ചത്. വേങ്ങര സ്വദേശി…
-
സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം പേരുടെ റേഷൻ കാർഡ് ശേഖരണം നിർത്തിവച്ചു. ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ തമ്മിലുള്ള പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല.…
-
കട്ടപ്പന കറുവാക്കുളത്ത് ചട്ടങ്ങൾ അവഗണിച്ച് അനധികൃത പാറമടയുടെ പ്രവർത്തനം. പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും ദിവസവും നൂറിലധികം ലോഡുകളോളം കല്ലുകൾ പൊട്ടിച്ച് നീക്കം ചെയ്യുന്നുണ്ട്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ…