പിഎസ് സി നിയമന വിവാദങ്ങള്‍ വന്‍ വിവാദങ്ങളായിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഇത് രലിയ വാര്‍ത്തയാക്കുകയും പിന് വാതില്‍ നിയമനങ്ങള്‍ തുറന്ന് കാട്ടുകയും ചെയ്തു. ഇതോടെ റാങ്ക്…
News
-
-
KeralaLOCALNewsThiruvananthapuram
മിഠായി പദ്ധതിയുടെ മാധുര്യം നുകര്‍ന്ന് അതുല്യയും; സാമൂഹ്യ സുരക്ഷാ മിഷന്റെ കൈത്താങ്ങ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മിഠായി പദ്ധതി അതുല്യ എന്ന പതിനൊന്നുകാരിയ്ക്ക് പകര്‍ന്നു നല്കിയ ആശ്വാസം ചെറുതല്ല. എസ്എടിയിലെ ശിശുരോഗ വിഭാഗത്തിന് കീഴില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ഡയബറ്റിക് ക്ലിനിക്കില്‍ ചികിത്സയിലുള്ള കുട്ടിയാണ് ഏഴാം ക്ലാസുകാരിയും…
-
Be PositiveDistrict CollectorErnakulamKeralaLOCALNews
നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിക്ക് കളക്ടര്‍ ലാപ്ടോപ് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠന സഹായിയായി കളക്ടര്‍ ലാപ്ടോപ് നല്കി. നിലംപതിഞ്ഞി മുകള്‍ മനക്കപറമ്പില്‍ വീട്ടില്‍ ഷാജി- ബിന്ദു ദമ്പതികളുടെ മകനായ അര്ജുന് ഷാജിക്കാണ് ലാപ് ടോപ് കൈമാറിയത്.…
-
DeathErnakulamKeralaLOCALNews
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് ഇന്ന് ഒരു കോവിഡ് മരണം. കോതമംഗലം തോണിക്കുന്നേല്‍ ടി.വി.മത്തായി (67) മരിച്ചു. കൊച്ചി മെഡി. കോളജില്‍ ചികില്‍സയിലായിരുന്നു. മലപ്പുറത്ത് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷനില്‍ കമ്മീഷന് 3.60 കോടി; സ്വപ്നയും കോണ്‍സുലേറ്റ് ഉന്നതനും പങ്കിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷന് തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യുഎഇ…
-
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനം. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് ഓണം ആഘോഷിക്കാം.…
-
CinemaDeathIndian CinemaNationalNews
ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. മകള്‍ ദുര്‍ഗ ജസ് രാജ് ആണ് മരണവാര്‍ത്ത അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി…
-
ErnakulamKeralaLOCALNews
വയോജനങ്ങള്‍ക്കുള്ള ആറാം ഘട്ട മരുന്ന് വിതരണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള ആറാം ഘട്ട മരുന്ന് വിതരണം ആരംഭിച്ചു. ഓഗസ്റ്റ് 17 തിങ്കള്‍ മുതല്‍ ഓഗസ്റ്റ് 22 ശനിയാഴ്ച വരെയായിരിക്കും മരുന്ന് വിതരണം നടക്കുക. വാര്‍ഡ്…
-
ErnakulamKeralaLOCALNews
സിഡിറ്റ് പ്രോജക്ടുകളില്‍ സ്വകാര്യ കമ്പനികള്‍ പിടിമുറുക്കുന്നു; കോവിഡ് മറവില്‍ വന്‍ അഴിമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേരള മോട്ടോര്‍ വാഹന വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്- ഫാസ്റ്റ് പ്രോജക്ടില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കാന്‍ ശ്രമം. സിഡിറ്റ് വര്‍ഷങ്ങളായി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഫാസ്റ്റ് പ്രൊജക്റ്റാണ് സ്വകാര്യ കമ്പനികളിലേക്ക്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1131 പേര്‍ക്ക് രോഗമുക്തി
by രാഷ്ട്രദീപംby രാഷ്ട്രദീപം1131 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 15,890 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029 പേര്. ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന്…