പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തക൪ റിമാൻ്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി…
Palakkad
-
-
AccidentLOCALPalakkad
പാലക്കാട് പട്ടാമ്പിയിൽ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പൊലീസ് സ്റ്റേഷൻ സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിക്ക്…
-
പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന്. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ…
-
KeralaPalakkad
മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി
മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി. ഉടമയെ അന്വേഷിച്ച് വീട്ടിലെത്തിയ യുവതിയെ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പോലീസ് അകമ്പടിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്.…
-
KeralaPalakkad
അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വീട് വിട്ടിറങ്ങി; പാലക്കാട് 15-കാരനെ കാണാതായെന്ന് പരാതി
കൊല്ലങ്കോട് നിന്ന് കാണാതായ പത്തു വയസുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയൻ പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മക്ക്…
-
KeralaPalakkad
ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് (39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.…
-
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് രാവിലെ തുറന്നു. ക്ഷേത്രം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. സർക്കാർ തലത്തിലുള്ള ഓണം…
-
CinemaKeralaPalakkad
അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം
അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് നടൻ മമ്മൂട്ടിയുടെ പിന്തുണ. താരത്തിൻ്റെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.കുലുക്കൂർ ഗവ ട്രൈബൽ എൽ പി…
-
By ElectionMalappuramPalakkadPolitics
പ്രിയങ്കയുടെ വരവില്‍ പ്രതീക്ഷയോടെ രാഹുല്‍ പാലക്കാട്ടേക്കും രമ്യ ഹരിദാസ് ചേലക്കരയിലേക്കും
തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ യുഡിഎഫിലും കോണ്‍ഗ്രസിലും തുടങ്ങി. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനെയും മത്സരിപ്പിക്കാനാണ്…
-
NewsPalakkadPolice
ആസിഡ് ആക്രമണത്തില്‍ ലോട്ടറി വില്‍പ്പനക്കാരിക്ക് ഗുരുതര പരിക്ക്, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: ഒലവക്കോട് താണാവില്‍ ലോട്ടറി തൊഴിലാളിക്കുനേരെ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.…