കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന് അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്.65 വയസായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മകന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു…
Kollam
-
-
KeralaKollamPolice
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന് അറസ്റ്റില്‍. വര്‍ക്കല സ്വദേശി വാസുദേവനെയാണ് പോക്സോ കേസ് ചുമത്തി അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാലും ഏഴും വയസായ പെണ്‍കുട്ടികളെയാണ്…
-
DeathKeralaKollam
നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: നാടക നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.…
-
KeralaKollam
കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന് മാധവ് എന്നിവരാണ് മരിച്ചത്. രാവിലെ 10ന് ആണ് സംഭവം.…
-
KeralaKollamPolice
പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് തീകൊളുത്തി ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് തീകൊളുത്തി ജീവനൊടുക്കി. പിടവൂര്‍ സ്വദേശി രൂപേഷാണ് മരിച്ചത്. ഭാര്യ അഞ്ജുവിനെയും മകള്‍ ആരുഷ്മയെയും പരുക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 3ന്…
-
കൊല്ലം: കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറില്‍ ഇടിച്ചുകയറി. രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്.പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.കായംകുളത്ത് നിന്നും പുനലൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് നെടുമ്പറമ്പിലെത്തിയപ്പോള് ബ്രേക്ക് തകരാറിലാകുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട്…
-
KeralaKollam
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍…
-
KeralaKollam
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു , കടപ്പാക്കടയില്‍ ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ ഡിവൈഎഫ്ഐ-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.കൊല്ലം കടപ്പാക്കട ജംഗ്ഷനിലാണ് സംഭവം.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വടികൊണ്ട് ഇവരെ…
-
KeralaKollam
തെരുവിലൂടെയുള്ള പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഗവര്‍ണറുടെ യാത്ര ആ പദവിക്ക് ചേര്‍ന്നതല്ല : മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: മിഠായി തെരുവിലൂടെയുള്ള പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഗവര്‍ണറുടെ യാത്ര ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ…
-
കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി പ്രതികരിച്ചു. പോലീസിനെ അറിയിക്കാതെയുള്ള ഗവര്‍ണറുടെ നടപ്പിന്റെ…