ഇടുക്കിയില്‍ അറുന്നൂറ് അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; അപകടത്തില്‍ രണ്ടുമരണം കുട്ടിക്കാനം: കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക്…
Idukki
-
-
CourtIdukkiNews
ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്: മാത്യു കുഴല്നാടന്
കൊച്ചി: നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. തന്നെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് വേട്ടയാടുന്നു. ഇതുകൊണ്ടൊന്നും തളര്‍ത്താമെന്ന് കരുതണ്ടന്ന് മാത്യുകുഴല്നാടന്. ചിന്നക്കലാല്‍ ഭൂമി…
-
IdukkiKeralaNewsPolitics
തനിക്കൊപ്പം നില്‍ക്കുന്നവരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു’; ക്വട്ടേഷന്‍ സംഘം തങ്ങിയത് ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍, സിപിഎം വിടുമെന്ന് സൂചന നല്കി എസ് രാജേന്ദ്രന്
മുന്നാര്‍: തമിഴ്നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗിച്ച് തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഎം അടിച്ചൊതുക്കുകയാണെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. . കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ…
-
IdukkiNewsPolice
തോക്കില്‍ നിന്ന് അറിയാതെ വെട്ടിയുതിര്ത്തു; പൊലീസുകാരന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ട് പോകാനൊരുങ്ങവെ പൊലീസുകാരന്റെ കൈയില്‍ ഇരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെട്ടിയുതിര്ത്തു. അനാസ്ഥയില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ പൊലിസുകാരന് തൊടുപുഴ സ്വദേശി ഇ…
-
IdukkiNews
മൂന്നാറില്‍ ഭീതിപരത്തി കടുവക്കൂട്ടം; ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര്: മൂന്നാറിലെ ജനവാസമേഖലയില്‍ കടുവകള്‍ കൂട്ടത്തോടെ ഇറങ്ങിയത് ഭീതിപരത്തി. കന്നിമല ലോവര്‍ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം…
-
ഇടുക്കി : തുടക്കം മുതലുള്ള ആവേശം ഒട്ടും ചോരാതെ തന്നെ കൊട്ടിക്കലാശം പൂർത്തിയാക്കി യുഡിഎഫ്. നാല്പത് ദിവസങ്ങൾ നീണ്ട പ്രചാരണചൂടിന് അവസാനമായാണ് യുഡിഎഫിന്റെ കൊട്ടിക്കലാശം ഇന്നലെ സമാപിച്ചത്. വൈകിട്ട് 3…
-
ElectionErnakulamIdukkiPolitics
ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, മൂവാറ്റുപുഴയില്‍ പ്രചരണം തുടരുന്നു
മൂവാറ്റുപുഴ :എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന പ്രചരണത്തില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒട്ടും ക്ഷീണിതരല്ല. ജയിപ്പിച്ചേ അടങ്ങു എന്ന…
-
ഇടുക്കി : പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സമ്പൂർണ്ണ പരാജയമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ വേറെയില്ല. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി…
-
ElectionErnakulamIdukkiPolitics
കാട്ടാനാ ശല്യത്തില്‍ സര്‍ക്കാര്‍ നിലപാട് പരിഹാസ്യം : ടി.യു കുരുവിള, കോതമംഗലത്ത് ഡീന്‍കുര്യാക്കോസിന് ഊഷ്മള സ്വീകരണം
കോതമംഗലം : കാട്ടാനാ നാട്ടില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ എന്ത് കാട്ടാനാ എന്ന സമീപനമാണ് എല്‍ഡിഫ് സര്‍ക്കാരിന്റേതെന്ന് മുന്‍ മന്ത്രി ടി.യു കുരുവിളയുടെ പരിഹാസം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ…
-
ElectionIdukkiNews
ശിവലിംഗത്തിന്റെ ഒരുവോട്ടിന് ഇടമലക്കുടി കൊടുംവനത്തിലൂടെ ഉദ്യോഗസ്ഥര്‍ നടന്നത് 18 കിലോമീറ്റര്‍
ഇടമലക്കുടി : കിടപ്പ് രോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊടുംകാട്ടിലൂടെ സാഹസീകയാത്ര നടത്തിയത് 18 കിലോമീറ്റര്‍. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കായിരുന്നു പോളിംഗ് ഉപകരണങ്ങളുമായി…