കോതമംഗലം: കെ ജി ഒ എ സംസ്ഥാന സമ്മേളനം ജൂണ്‍ 8,9,10 തീയതികളില്‍ കൊല്ലത്തു വച്ച് നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെജിഒഎ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്കിലെ…
Ernakulam
-
-
മൂവാറ്റുപുഴ: മുളവൂര്‍ ഗവ.യു.പി സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം സ്കൂള്‍ മുറ്റത്ത് പ്ലാവിന് തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബെസി…
-
മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂവാറ്റുപുഴയ്ക്ക് ലഭിച്ചത് രണ്ട് എംപിമാരെ. നിയുക്ത ഇടുക്കി എംപി ഡീന്‍കുര്യാക്കോസും നിയുക്ത കോട്ടയം എംപി ഫ്രാന്‍സീസ് ജോര്‍ജും മൂവാറ്റുപുഴ മണ്ടലത്തിലെ വോട്ടര്‍മാരും താമസക്കാരും.…
-
ElectionErnakulamIdukkiPolitics
രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ് വിജയം: ഡീന്‍ കുര്യാക്കോസ്
ഇടുക്കി: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ് വിജയമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടതുമുന്നണിയുടെ ജനദ്രോഹ നയത്തിനോടുള്ള പ്രതിഷേധവും വിജയത്തിനു കാരണമായതായി അദ്ദേഹം പറഞ്ഞു. ഒരേ എതിരാളികള്‍…
-
മുവാറ്റുപുഴ : ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനത്തിലും ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ വിഷയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി മുവാറ്റുപുഴയില്‍ പ്രകടനം നടത്തി.…
-
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പ്രവേശനോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കിയതിലൂടെ സാമൂഹ്യപുരോഗതി നേടിയവരാണ് മലയാളികള്‍…
-
AccidentErnakulam
പായിപ്രയില്‍ പ്ലൈവുഡ് കമ്പനിയുടെ മണ്ണിടിഞ്ഞു, 4 വീടുകൾക്ക് കേടുപാടുകൾ പറ്റി, അപകട ഭീഷണിയിൽ 10 വീടുകൾ, അപകടം പകലായതിനാൽ ഒഴിവായത് വന്‍ ദുരന്തം
മൂവാറ്റുപുഴ : സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണ് കനത്ത മഴയിൽ ഇടിഞ്ഞ് വീണു. ഒഴിവായത് വന്തുരന്തം. നാല് വീടുകൾക്ക് കേടുപാടുകൾ…
-
ErnakulamFlood
വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടു വിതരണം പുനഃസ്ഥാപിക്കണം; മാത്യു കുഴല്നാടന് എംഎല്‍എ, പെരുമാറ്റ ചട്ടം പറഞ്ഞ് എംഎല്‍എയെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്ന സംഭവത്തില്‍ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പ്രതിഷേധം, എംഎല്‍എ ഓഫിസില്‍ കണ്ട്രോള് റൂം തുറക്കും
മൂവാറ്റുപുഴ: വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ മിഷന് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നല്കി വന്നിരുന്ന ഫണ്ട് വിതരണം പുനസ്ഥാപിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരന്ത…
-
മൂവാറ്റുപുഴ: വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗത്തും മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവരോടൊപ്പം…
-
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പുതിയ പ്രിന്‍സിപ്പാളായി ഫാ. ഡോ. ജസ്റ്റിന് കണ്ണാടന്‍ ചുമതലയേറ്റു. മലയാളത്തില്‍ ഡോക്ടറേറ്റും പത്ത് വര്‍ഷത്തിലധികം അധ്യാപന പരിചയവുമുള്ള ഡോ.ജസ്റ്റിന് കണ്ണാടന്‍ അസിസ്റ്റന്റ് പ്രൊഫസറായും കോളേജ് ബര്‍സാറായും…