ആലപ്പുഴ: പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലിയല്‍. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്.ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍.ഇന്ന് രാവിലെയാണ്…
Alappuzha
-
-
AlappuzhaErnakulamKerala
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനെടുമ്പാശേരി : വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടത്. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സ്പൈസ് ജെറ്റില്‍…
-
AlappuzhaKerala
സ്മരണകളിരമ്പും രണസ്മാരകങ്ങളേ… 77ാമത് പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: 77-ാമത് പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി സമര സേനാനികള്‍ വെടിയേറ്റ് മരിച്ച പുന്നപ്ര സമരഭൂമിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം നടന്നു സി പി ഐ എം സംസ്ഥാന…
-
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര് മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം.ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക്…
-
AlappuzhaCareerErnakulamKeralaWinner
ബാച്ച്ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി, മൂന്നാം റാങ്ക് ആര്‍ദ്ര ജെ കരസ്ഥമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംചേർത്തല: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും BHMS -ബാച്ച് ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി – ൽ മൂന്നാം റാങ്ക് ആര്‍ദ്ര.ജെ കരസ്ഥമാ ക്കി .എറണാകുളം…
-
AlappuzhaKerala
24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ വനിത ഒടുവില്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ വനിത ഒടുവില്‍ പിടിയില്‍. ചെറിയനാട് കടയിക്കാട് കവലക്കല്‍ വടക്കേതില്‍ സലിമിന്റെ ഭാര്യ സലീനയെയാണ് (രാധിക കൃഷ്ണന്-50) വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവില്‍…
-
AlappuzhaDeathKeralaPolice
മാന്നാറില്‍ നാലുവയസുള്ള മകനെയും പിതാവിനെയും മരിച്ച നിലയില്‍ കാണപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാന്നാര്‍ കുടമ്ബേരൂര് കൃപാസദനത്തില്‍ മിഥുന്കുമാര്മകന് ഡെല്വിന് ജോണ്‍(4) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.മകനെ കൊലപ്പെടുത്തിയ ശേഷം മിഥുന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് സംഭവം.…
-
AlappuzhaCourtErnakulamKeralaPolice
കോടതിയില്‍ ഇരിക്കുന്നത് ദൈവങ്ങളല്ല, തൊഴുത് വാദിക്കണ്ട : ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അഭിഭാഷകരും ഹര്‍ജിക്കാരും കൂപ്പുകൈയോടെ വാദിക്കേണ്ട ഹൈക്കോടതി. ഭരണഘടനാപരമായ അവകാശത്തിനുവേണ്ടിയാണ് അഭിഭാഷകരും ഹര്‍ജിക്കാരും വരുന്നത്. നീതിയുടെ ദേവാലയമാണെങ്കിലും കോടതിയില്‍ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്. എന്നാല്‍ ഹര്‍ജിക്കാരും…
-
AlappuzhaDeathKeralaNews
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് , കാർത്ത്യായനി അമ്മ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിപ്പാട്: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് കാർത്ത്യായനി അമ്മ. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും…
-
AlappuzhaErnakulamKeralaLOCALNewsThrissur
മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം : മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേര് മരിച്ചു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ശരത്, മോഹനന് എന്നിവരുടെ മൃതദേഹങ്ങള്‍ കടലില്‍ നിന്ന്…