രാവിലെ സ്നാനം ചെയ്യുന്നതിന് ധര്‍മ്മശാസ്ത്രങ്ങളില്‍ നാല് ഉപനാമം കൊടുത്തിട്ടുണ്ട്. 1. മുനിസ്നാനം:- രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയില്‍ കുളിച്ചാല്‍ അതു മുനി സ്നാനം; സര്‍വ്വോത്തമം. മുനിസ്നാനം സുഖം,…
LIFE STORY
-
-
ElectionEntertainmentKeralaLIFE STORY
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാട്ടൊരുക്കുന്ന പാട്ടുകാരന് ഉസ്മാന് ശ്രദ്ദേയനാവുന്നു.
മൂവാറ്റുപുഴ: ഇടതനും വലതനും പാട്ടൊരുക്കുന്ന തിരക്കിലാണ് ഉസ്മാന് മൂവാറ്റുപുഴ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാന്‍ ഇമ്പമേറിയ ഗാനങ്ങളൊരുക്കുന്ന ഉസ്മാന് തെരഞ്ഞെടുപ്പുകാലം എന്നും തിരക്കുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിന്റ വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്കായി…
-
LIFE STORYNational
ജീവനകലയുടെ ഗന്ധര്വ്വഗായകന് മുരുകദാസ് ചന്ദ്ര നവരാത്രി ആഘോഷചടങ്ങില്‍ സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തുന്നു.
ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ പ്രമുഖശിശിഷ്യനും ആര്‍ട് ഓഫ് ലിവിംഗ് ഓര്ഗനൈസേഷന് സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റര്‍നേഷണല്‍ ഭജന്‍ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങില്‍ സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തുന്നു. ഒക്ടോബര്‍15 ന്…
-
തൃശൂര്‍: ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് ആ നരയേറിയ മുഖത്തിനോടും… ജീവിതത്തിനോടും … ഏറെയനുഭവിച്ച ആ ജീവിതത്തന്റെ കനലെരിച്ചിലുകളോടും. പുകച്ചിലൊടുങ്ങിയ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം…
-
EducationLIFE STORYSocial Media
ബസ്സ്റ്റോപ്പിൽ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് നിറമൺകര എൻ എസ് എസ് വുമൺസ് കോളജ് വിദ്യാർത്ഥിനികൾ മാതൃകയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ആളുകൾ മരിക്കുന്നത് നോക്കി നിൽക്കുകയും ഫോണിൽ പകർത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ ബസ്സ്റ്റോപ്പിൽ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് നിറമൺകര എൻ എസ് എസ് വുമൺസ് കോളജ് വിദ്യാർത്ഥിനികൾ…
-
LIFE STORYSpecial StoryWayanad
ചാക്കു കൊണ്ട് നഗ്നത മറച്ച് ജീവിക്കുന്ന ജോസഫ് ചേട്ടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുല്പ്പള്ളി : ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധത്താല്‍ ചാക്ക് തുന്നി നഗ്നത മറച്ച് ജീവിക്കുകയാണ് ജോസഫ് ചേട്ടന്. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികനാണ് ഈ…
-
LIFE STORYSpecial Story
കയ്യടിച്ച് കേരളം; ഓണ്‍ ലൈന്‍ ജുവല്ലറി ഔട്ട് ലെറ്റുമായി വിപണിപിടിക്കാന്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ സംരഭക :തൃപ്തിഷെട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംY.Ansary I കൊച്ചി:കേരളം ഒന്നടങ്കം കയ്യടിക്കുകയാണ്..തൃപ്തിക്ക് മുന്നില്‍ തൃപ്തി കാണിച്ച വലിയ മനസ്സിന് മുന്നില്‍. ഇത് തൃപ്തി ഷെട്ടി..തൃപ്തി ഷെട്ടി എന്ന ട്രാന്‍സ് ജെന്‍ഡര്‍ സംരംഭക സംരംഭക ലോകത്തിന്റെ മുഴുവന്‍…
-
IdukkiLIFE STORYSpecial Story
തൊടുപുഴയിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവം മുട്ടം കോടതിയിലെ പാവങ്ങളുടെ വക്കീല്‍ അഡ്വ. സിസ്റ്റര്‍ ജോസിയന്‍ ഫീസ് നിച്ഛയിച്ചിട്ടില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി :അവന് ജനത്തില്‍ എളിയവര്‍ക്ക് വേണ്ടി വാദിക്കട്ടെ,ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ. ഈ ബൈബിള്‍ വചനം ജീവിത്തതില്‍ പകര്‍ത്തുകയാണ് അഭിഭാഷകയായ സിസ്റ്റര്‍ ജോസിയ. തൊടുപുഴയിലെ പാവങ്ങളുടെ കണ്‍കണ്ട ദൈവമായ. മുട്ടം കോടതിയിലെ…