തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ മുന്നോട്ട് വെച്ചു. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ…
Kerala
-
-
പ്രതിയുടെ സ്വാധീനത്തിൽ വഴങ്ങി മകളെ നശിപ്പിച്ച പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ അമ്മയുടെപരാതി.ഭർത്താവിനെ പ്രതിയാക്കി മനുഷ്യ മ്യഗത്തെ നിയമ പാലകർ രക്ഷിച്ചു.മകൾ ഗര്‍ഭിണിയായ സംഭവത്തില്‍ യഥാർത്ഥ പ്രതിയെ മറച്ചു വച്ച് സ്വന്തം…
-
KeralaReligious
പോലീസിന്റെ നിര്‍ദ്ദേശത്തെ വകവെയ്ക്കാതെ ഫ്രാങ്കോ മുളയ്ക്കല്‍
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ലാപ്ടോപ്പ് ഹാജരാക്കാനുള്ള പോലീസിന്റെ അന്ത്യശാസനത്തെ തള്ളി ഫ്രാങ്കോ മുളയ്ക്കല്‍. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കണമെന്നായിരുന്നു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം…
-
Kerala
നാല് യുവതികൾക്കൊപ്പം ബി.ജെ.പി.നേതാക്കൾ ശബരിമലയിൽ എത്തുമെന്നു സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംസുരേന്ദ്രനും രാജേഷും ശബരിമലയിൽ ഇന്ന് നാല് യുവതികള്‍ക്കൊപ്പം എത്തുമെന്ന കൈരളി ചാനലിന്റെ വാർത്തയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്.ചിത്തര ചടങ്ങുകള്‍ നടക്കുമ്ബോള്‍ ഒരു ബിജെപി നേതാവും സന്നിധാനത്തുണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം..…
-
ശബരിമലയിലേയ്ക്ക് എത്തിയ തീര്‍ത്ഥാടകരെ പോലീസ് തടയുന്നു.തീര്‍ത്ഥാടകരെ വെവ്വേറെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഒരുമിച്ച് ബസില്‍ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി .തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അംഗീകരിക്കേണ്ടതായി…
-
FacebookKeralaSocial Media
മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നു: എഴുത്തുകാരി ലക്ഷ്മി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടുംചര്ച്ചയാവുകയാണ്. പ്രസവിക്കാത്ത തമിഴ് സ്ത്രീകള്‍ തല മൊട്ടയടിച്ച് , മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നു. നിരവധിപേരെ…
-
ജനം ടി വി യിലെ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഒത്താശയോടെ ബിജെപി നേതാവെന്ന് തൊടുപുഴ സ്വദേശിനി സുമേഖയും കുടുംബവും ശബരിമലയിലേക്കെന്ന വ്യാജ വാര്‍ത്തപ്രചരിപ്പിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാന നീക്കം…
-
Kerala
തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസ് എരുമേലിയില്‍ നിന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: തീര്‍ത്ഥാടകര്‍ക്കായി എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 11.30യ്ക്കു ശേഷം മാത്രമായിരിക്കും സര്‍വ്വീസ് നടത്തുകയുള്ളൂ. അതേസമയം, ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി…
-
ശബരിമലയിൽ ഇന്ന് നിർണ്ണായക ദിവസം ..ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്താനുള്ള ഭക്തരുടെ ത്യാഗവും നിയമവും തമ്മിലുള്ള പോരാട്ടവുമാണ് സന്നിധാനത്ത് കാണാൻ സാധിക്കുക.വൈകുനേരം അഞ്ചു മണിക്ക് ചിത്തിരയാട്ടത്തിനായി നട തുറക്കുമ്പോൾ സന്നിധാനം ഒരു…
-
Kerala
‘ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസിയോടു ചോദിക്കണം’
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം…