റസ്ലിംഗ് താരത്തെ വെല്ല് വിളിച്ച ബോളിവുഡ് നടി രാഖി സാവന്ത്രാ ഖി ഇടി വാങ്ങി ആശുപത്രിയിൽ ചികിത്സയിൽ.പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു…
Kerala
-
-
സനല്‍ കുമാര്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. ഡിവൈഎസ്പി ബി.ഹരികുമാറിന്റെ സുഹൃത്ത് ബിനുവും െ്രെഡവര്‍ രമേശുമാണ് കീഴടങ്ങിയത്. സനല്‍ കുമാര്‍ മരിച്ചെന്നറിഞ്ഞ ഉടനെ സുഹൃത്ത് ബിനുവുമായി രക്ഷപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍…
-
Kerala
മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കാനം…
-
KeralaReligious
ശബരിമല യുവതീ പ്രവേശന വിധിയില്‍ നിലപാട് തിരുത്തി ഹര്‍ജിക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമലയില് യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയനാലുപേരും നിലപാട് തിരുത്തി.ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന…
-
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍…
-
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. നെയ്യാറ്റിന്‍കരയില്‍ സനല്‍ അപകടത്തില്‍ മരിച്ച സ്ഥലത്താണ് വിജിയും കുടുംബാംഗങ്ങളും ഉപവസിക്കുന്നത്. സനലിന്റെ അമ്മയും…
-
തിരുവനന്തപുരം: സനല്‍ കുമാറിന്റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച്.വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപ്പൂര്‍വ്വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി . ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹരികുമാറിന് മുന്‍കൂര്‍…
-
KeralaReligious
സ്കന്ദ ഷഷ്ടി അഗ്നി കാവടി മഹോത്സവം ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം ക്ഷേത്ര സംരക്ഷണ സമിതിയുടെയും സ്കന്ദ ഷഷ്ടി അഗ്നി കാവടി ഭക്ത സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ പതിനൊന്നാമത് അഗ്നി കാവടി, ഗുരുസ്വാമി പി.ശശിധരൻ നായരുടെ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിന്റെ…
-
EducationKerala
ഭിന്നശേഷിക്കാര്‍ക്ക് ഡോ.റോഷിജോണിന്റെ റോബോര്‍ട്ടിക് സംവാദം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ചില വൈകല്യങ്ങള്‍ കൊണ്ട് ഭിന്നശേഷിക്കാരായി ജീവിതം ഇരുട്ടറയിലേക്ക് തള്ളി നീക്കപ്പെടുന്നവരെ കൈപിടുച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ യുവ റോബോര്‍ട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണ്‍ തയ്യാറാക്കിയ…
-
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് അബ്ദുള്‍ വഹാബ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം…