പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു. കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അല്പം സമയം മുമ്പാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.…
Kerala
-
-
DeathKerala
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളത്തുള്ള വീട്ടിലെത്തിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം അദ്ദേഹത്തിന്റെ എറണാകുളത്തുള്ള വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സി.പി.എം നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.…
-
കാസര്‍ഗോഡ്: വനിതാ മതിലിനിടെ കാസര്‍ഗോഡ് ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വയ്ച്ചത്. വനിതാ മതിലിനിടെ ഒരു…
-
AccidentKeralaThiruvananthapuram
തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളും മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അമ്പലത്തറ ഇടയാര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ഏഴംഗ സംഘം ഉച്ചയോടെയാണ് പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്.…
-
AccidentDeathKerala
കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരില്‍ ഒരുകുട്ടി മരിച്ചു: രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലുപേരില്‍ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരണപ്പെട്ടത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
-
തിരുവനന്തപുരം: തൈക്കാട് ശാസ്താംകോവില്‍ റോഡിലെ ചന്ദ്ര രാമകൃഷ്ണന് (83) നിര്യാതയായി. കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അധ്യാപകനുമായിരുന്ന ടിഎസ് രാമകൃഷ്ണന്റെ പത്നിയാണ്. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ…
-
KeralaReligious
തെലങ്കാനയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് യുവതികളെത്തി: പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരിച്ചു പോയി
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍…
-
KeralaPolitics
വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഔദ്യോഗിക മെഷിനറി പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും…
-
കൊച്ചി: ജനുവരി 16 മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്റ് വെച്ചു പുലര്‍ത്തുന്ന നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.…
-
കാസര്‍കോട്: കാസര്‍കോട് ചേറ്റുകുണ്ടില്‍ അണിനിരന്ന വനിതാ മതില് തകര്‍ക്കാന്‍ ഒരുകൂട്ടമാളുകള്‍ തീയിട്ടു. ടൗണിനു സമീപത്തെ റെയില്‍ ട്രാക്കിലെ പുല്ലുകള്‍ക്കും വയലിനുമാണു തീയിട്ടത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണു തീയണച്ചത്. തൊട്ടുപിറകെ കല്ലേറും തുടങ്ങി.…