ആലപ്പുഴ: കാലവര്‍ഷം രൂക്ഷമായതോടെ തീരാദുരിതത്തില്‍ അകപ്പെട്ട കുട്ടനാട് താലൂക്കില്‍ അംഗന്‍വാടികളും പ്രഫഷണല്‍ കോളജും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. വെളളത്താല്‍ ചുറ്റപ്പെട്ട ജില്ല എന്ന്്…
Information
-
-
മൂവാറ്റുപുഴ: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 14ന് കോടതികളില്‍ അദാലത്ത് നടത്തും. മൂവാറ്റുപുഴ കോടതി സമുച്ചയം, പിറവം മജിസ്ട്രേറ്റ് കോടതി…
-
അമര്‍നാഥിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സന്നദ്ധരാവണമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രംബോര്ഡ് അംഗവുംകൂടിയായ ശ്രീശ്രീരവിശങ്കര്‍. ഈയ്യിടെ ഉണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് അമര്‍നാഥ്…
-
Information
മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഷട്ടറുകള്‍ 50 സെ.മീ. വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്…
-
Information
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള മുഴുവന്‍…
-
കോതമംഗലം: കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതി പ്രകാരം കോതമംഗലം നഗരസഭാ പരിധിയില്‍ താമസിക്കുന്ന 50000/ – രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 18 നും 35…
-
InformationNational
കാര്യങ്ങള്‍ സുതാര്യമാക്കി റെയ്ല്‍വേ,ടിക്കറ്റ് റീഫണ്ട് സ്റ്റാറ്റസ് തല്‍സമയം പരിശോധിക്കാന്‍ പുതിയ വെബ്സൈറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: റെയ്ല്‍വേയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി സുതാര്യമാകുന്നു. കാന്‍സല്‍ ചെയ്ത ടിക്കറ്റുകളുടെ കാശ് തിരിച്ച് എക്കൗണ്ടില്‍ കയറില്ല എന്ന പരാതി നിരവധി പേര് പലപ്പോഴും ഉന്നയിക്കാറുണ്ട്. റീഫണ്ട് സ്റ്റാറ്റസ് എന്താണെന്നറിയാനും ഒരു…
-
InformationThiruvananthapuram
തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന പ്രസ് ക്ലബ് ജേണലിസം കോഴ്സ്:അപേക്ഷക്ഷണിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമാ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രിന്റ്,ഇലക്ട്രോണിക് ബാച്ചുകളിലേയ്ക്കുള്ള കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സര്‍വകലാശാലാ…
-
മുവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിലേക്കുള്ള വാരാന്ധ്യ കോഴ്സിലേക്കുള്ള ക്ലാസുകള്‍ ജൂണ്‍ 17 ആരംഭിക്കും . 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും, പ്ലസ്…
-
കമ്പനി/കോര്പ്പറേഷന് അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, േകരള ഇലക്ട്രിക് ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറഡ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) തസികകളിലേക്ക് 2018 മെയ് 12-ന്…