1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകള്‍ ക്യാഷ് കൗണ്ടറില്‍ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍…
Information
-
-
HealthInformation
സംസ്ഥാനത്ത് ചില പ്രത്യേക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കേള്‍വിക്കുറവ് ഉള്ളതായി പഠനം; തൊഴില്‍ മേഖലകള്‍ ഇങ്ങനെ…
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ചില പ്രത്യേക മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വ്യാപകമായി കേള്‍വി കുറവുള്ളതായി പഠനം. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, നഗര മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, വ്യാപാരികള്‍ എന്നിവരിലാണ് കേള്‍വിക്കുറവ് കൂടുതലായി കണ്ടെത്തിയത്.…
-
InformationKeralaNews
നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; മാര്‍ഗരേഖ ഇന്നിറങ്ങും, നിയന്ത്രണങ്ങളും ലഭ്യമാകുന്ന സേവനങ്ങളും ഇങ്ങനെ…
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ നാല് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍…
-
InformationNews
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും…
-
InformationKeralaLOCALNews
വരുംമണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം…
-
District CollectorHealthInformationKollamThiruvananthapuram
റെഡ് അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇന്നത്തെ വാക്സിനേഷന് മാറ്റിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ലന്ന് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇരുജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷന് മാറ്റി വച്ചിരിക്കുന്നത്.
-
HealthInformationKeralaNews
കോവിഡ് 19 പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും…
-
ErnakulamHealthInformation
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു 1) ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ്…
-
InformationKeralaNationalNewsPravasiReligious
കൊവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍
കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിന് നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. റംസാന് വ്രതം അനുഷ്ഠിച്ചു കൊണ്ട് കോവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന്…
-
InformationNationalNews
ആധാര്‍- പാന്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാന് കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി…