ജൂൺ 16 മുതൽ ലോക് ഡൗൺ രീതിയിൽ മാറ്റം വരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപന തോതിൻ്റെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കുക. സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര…
Information
-
-
InformationJobKeralaPolitics
എസ്ഇബിസി പട്ടികയില്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ ഉള്‍പ്പെടുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്തുവാന്‍ പിന്നോക്കസമുദായ ക്ഷേമം,…
-
HealthInformationKeralaTechnology
കോവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനി സ്വകാര്യ ആപ്പുകളും; പേയ് ടി എം വഴിയുളള ബുക്കിംഗ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനിമുതൽ സ്വകാര്യ ആപ്പുകളും ഉപയോഗിക്കാം. അനുമതി ലഭിച്ചതോടെ പേയ് ടി എം വഴിയുളള രജിസ്ട്രേഷന് ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍…
-
InformationKeralaNews
അവശ്യ വസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും; ഗതാഗതം അനുവദിക്കും; വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര് മാത്രം; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ ലഘൂകരിക്കും. വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകള്‍…
-
InformationKeralaNews
ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിര്ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും…
-
EnvironmentInformationKeralaNews
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഓറഞ്ച്…
-
FacebookInformationKeralaNewsSocial Media
21 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളില്‍ ജാഗ്രത വേണം; ദുരുപയോഗം ചെയ്യാന്‍ സാധ്യത, രക്ഷിതാക്കളെ ഓര്‍മിപ്പിച്ച് കേരളാ പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്മാര്ട്ട് ഫോണിലെ 21 ആപ്പുകളില്‍ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 21 ആപ്ലിക്കേഷനുകളുടെ പട്ടികയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക്…
-
EducationInformationNational
സിവില്‍ സര്‍വീസ് അഭിമുഖങ്ങള്‍ ആഗസ്ത് രണ്ടു മുതല്‍ തുടങ്ങും.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 2020ലെ മാറ്റിവച്ച സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖം ആഗസ്ത് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ യുപിഎസ്സി തീരുമാനിച്ചു. 2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍…
-
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായ അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. ഇപ്പോൾ എല്ലാരും കൂടുതൽ ആയി ഉപയോഗിക്കുന്നത് ക്ലബ്ഹൗസ് ആണ് എന്നാണ് വിലയിരുത്തലുകൾ. എന്നാൽ ഇന്നലെ മുതൽ ക്ലബ്ഹൗസ് പ്രവർത്തനത്തിൽ തടസം…
-
GulfHealthInformation
കോവിഡ്: ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല…