ഓസ്ട്രേലിയ :ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷന് നിരക്ക് ക്രമാധിതമായ തോതില്‍ ഉയരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നല്‍കിയെന്നും…
Europe
-
-
EuropeLIFE STORYMusicNewsWomenWorld
ബലാത്സംഗത്തിന് ഇരയായി; 19-ാം വയസിൽ ഗർഭിണിയും : ലേഡി ഗാഗ
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവിതത്തിൽ നേരിടേണ്ടി വന്ന പ്രേശ്നങ്ങളെക്കുറിച്ചും വിഷമഘട്ടത്തെ കുറിച്ചും മനസ് തുറന്ന് ലേഡി ഗാഗ. 19-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ബലാത്സംഗത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചുമാണ് തരാം സംസാരിച്ചത്. തുടർന്ന്…
-
DeathEuropeKeralaKottayamNews
കോട്ടയം, കുറിച്ചി, പുത്തന്‍പറമ്പില്‍ പിഎസ് ചാക്കോ മെല്‍ബണില്‍ നിര്യാതനായി, സംസ്കാരം പിന്നീട്
മെല്‍ബണ്‍: കോട്ടയം, കുറിച്ചി, പുത്തന്‍പറമ്പില്‍ പിഎസ് ചാക്കോ (68) മെല്‍ബണില്‍ നിര്യാതനായി. വെള്ളുതുരുത്തി മറ്റക്കാട്ട് ഓമനയാണ് ഭാര്യ, മക്കള്‍:പ്രിന്റോ,പ്രിന്‍സി. മരുമക്കള്‍ പ്രിന്റു, സ്റ്റെഫി സംസ്കാരം പിന്നീട് നടക്കും
-
EuropeNewsPravasiWorld
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി അമേരിക്ക; മെയ് നാല് മുതല്‍ പ്രാബല്ല്യത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് മുതല്‍ വിലക്ക് നിലവില്‍ വരും. എന്നാല്‍ അമേരിക്കന്‍ പൗരന്മാര്ക്കോ അമേരിക്കയില്‍ സ്ഥിര…
-
EuropeNewsPravasiWorld
കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ് ഭരണകൂടം. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്…
-
EuropeNewsPravasiWorld
വാക്സീന് സ്വീകരിച്ചവര്‍ക്ക് ഇളവ്: മാസ്കില്ലാതെ പുറത്തിറങ്ങാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വാക്സീന് എടുത്തവര്‍ക്ക് ഇളവ്. ഇവര്‍ക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്ക് മാത്രം വീട്ടിലുള്‍പ്പടെ മാസ്ക് ധരിക്കാതെ ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്ക. വാക്സീന്…
-
EuropeNewsPravasiWorld
കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡന്; ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ്…
-
EuropeNewsPravasiWorld
ഇത് ജനാധിപത്യത്തിന്റെ ദിനം; വെല്ലുവിളികളെ നേരിടാന്‍ തയാര്‍; അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ പ്രഥമ പരിഗണന, അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ് ജോ ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ്…
-
EuropeNewsPravasiWorld
ജോ ബൈഡന്റെ സ്ഥാനാരോഹണം നാളെ, കനത്ത സുരക്ഷ, ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംഗ്ടണ്: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍…
-
EuropeGulfKeralaNationalNewsPravasi
ഗ്ലോബല്‍ മലയാളി പ്രസ്ക്ലബ്, ജോര്‍ജ് കള്ളിവയലില്‍ പ്രസിഡന്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില് അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക…