സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. അടുത്ത മാസം 1 മുതല്‍ ബീച്ചുകള്‍…
Environment
-
-
EnvironmentFloodKeralaNews
കേരളത്തില്‍ പരക്കെ കനത്ത മഴ; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു, കേരളാ തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് പരക്കെ കനത്ത മഴ തുടരുന്നു. കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് അടക്കമാണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മഴ കനത്തു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിലെ…
-
EnvironmentKeralaNews
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്…
-
EnvironmentKeralaNews
പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവനംവകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
-
EnvironmentKeralaNews
ബുധനാഴ്ച വരെ ശക്തമായ മഴ; ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത: മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മഴ…
-
EnvironmentKeralaNews
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി മഴ തുടരുകയാണ്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍…
-
EnvironmentKeralaNews
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത…
-
EnvironmentNationalNews
സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്ക് കൈകൊണ്ട് നിര്‍മ്മിച്ച വിശറികള്‍ ട്രൈഫെഡ് വിതരണം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗവും വരുമാനവും ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവുമായി വീണ്ടും കൈകോര്‍ത്ത് ട്രൈഫെഡും ഗിരിവര്‍ഗ്ഗ മന്ത്രാലയവും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്ക് ഗിരിവര്‍ഗ…