തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. പ്രളയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും മേളയുടെ മാറ്റ് കുറച്ചില്ല. തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകള്‍ സിനിമകളുടെ വസന്തം ഒരുക്കിയാണ് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക്…
Entertainment
-
-
Entertainment
ലൂസിഫര്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമകളുടെ ടീസറുകള്‍ ഇന്നെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിലൂസിഫര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ ടീസറുകള്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്യും. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസറുകള്‍ പുറത്തു വിടുന്നത്. ഇന്ന്…
-
Entertainment
മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരെന്ന് ബീനാപോള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു…
-
Entertainment
96 കന്നടയിലേക്ക് 99 ആയിവരുന്നു: ജാനുവായി മലയാളിയുടെ പ്രിയപ്പെട്ട നടി ഭാവന
by വൈ.അന്‍സാരിby വൈ.അന്സാരിസിനിമാ ആസ്വാദകരുടെ നെഞ്ചില്‍ കൂടുകൂട്ടിയ ചിത്രമായിരുന്നു 96. സ്കൂള്‍ ജീവിത കാലത്തെ പ്രണയത്തെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ച വിജയ് സേതുപതി ചിത്രം കന്നടയിലേക്കും വരുന്നു. 96 കന്നടയിലെത്തുമ്പോള്‍ 99 ആകും.…
-
തിരുവനന്തപുരം: 65 ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് വേദിയാകും. ലോക സിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പോട്ട്പൗരി ഇന്ത്യ വിഭാഗത്തില്‍ വില്ലേജ് റോക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ…
-
ഒടിയനു പുറത്തിറങ്ങിയ കുഞ്ഞ് ഒടിയന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒടിയന്റെ ഫേസ്ബുക്ക് പേജുകളില്‍ അടക്കമാണ് ഈ പോസ്റ്റര്‍ വന്നത്. ഡിസംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് അടുത്തതോടെ…
-
തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് 2.0 യ്ക്ക് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ഈ ചിത്രം. 10 ദിവസം കഴിയുന്നതിനിടയിലാണ്…
-
Entertainment
പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിതാരരാജാവിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രംകൂടിയായിരുന്നു ഇത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…
-
EntertainmentKeralaNational
ഫോബ്സ് ഇന്ത്യന്‍ താരങ്ങളുടെ വിനോദ രംഗത്തുനിന്നുള്ള പോയ വര്‍ഷത്തെ വരുമാനത്തിന്റെ പട്ടികയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഫോബ്സ് ഇന്ത്യന്‍ താരങ്ങളുടെ വിനോദ രംഗത്തുനിന്നുള്ള പോയ വര്‍ഷത്തെ വരുമാനത്തിന്റെ പട്ടികയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടം നേടി.18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം.പട്ടികയില്‍ 48-ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ…
-
EntertainmentNationalSocial Media
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം ‘പേട്ട’യുടെ കാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി,
by രാഷ്ട്രദീപംby രാഷ്ട്രദീപം2.0’യ്ക്ക് ശേഷം തെന്നിന്ത്യൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം . സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം ‘പേട്ട’യുടെ കാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന…