കാസര്‍കോട്: നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നതെന്നും പിണറായി പറഞ്ഞു. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ്…
Election
-
-
ElectionKollamPolitics
തൃശ്ശൂര്‍ പൂരം വീഴ്ചയെ വിമര്‍ശിച്ചു, മനഃപൂര്‍വ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം…
-
ElectionKeralaNews
കള്ള വോട്ടിന് പിടിവീഴും, ആപ്പിറക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് കമ്മീഷന്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ‘എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള’…
-
ElectionKeralaPolicePoliticsSocial Media
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്നരീതിയില് വ്യാജപ്രചാരണം;12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കര്‍ശന നിയമ നടപടിയെന്ന് സഞ്ജയ് കൗള്‍
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം…
-
ElectionErnakulamIdukkiPolitics
ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, മൂവാറ്റുപുഴയില്‍ പ്രചരണം തുടരുന്നു
മൂവാറ്റുപുഴ :എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന പ്രചരണത്തില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒട്ടും ക്ഷീണിതരല്ല. ജയിപ്പിച്ചേ അടങ്ങു എന്ന…
-
ElectionKannurNewsPolitics
കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തുവെന്ന്; എല്‍ഡിഎഫ് പരാതി നല്കി
കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വ്യാജവോട്ടുകള്‍ ചെയ്തുവെന്ന് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ…
-
ഇടുക്കി : പിണറായി വിജയനും സംഘവും കാത്തിരിക്കുന്നത് ചരിത്രത്തിലെ സമ്പൂർണ്ണ പരാജയമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച സർക്കാർ വേറെയില്ല. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി…
-
ElectionKasaragod
കള്ളവോട്ട് പരാതി; സിപിഎം നേതാവ് 92കാരിയുടെ വോട്ട് ചെയ്തു, ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു
കാസര്‍കോട്: കാസര്‍കോട് 92 കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ…
-
ElectionErnakulamIdukkiPolitics
കാട്ടാനാ ശല്യത്തില്‍ സര്‍ക്കാര്‍ നിലപാട് പരിഹാസ്യം : ടി.യു കുരുവിള, കോതമംഗലത്ത് ഡീന്‍കുര്യാക്കോസിന് ഊഷ്മള സ്വീകരണം
കോതമംഗലം : കാട്ടാനാ നാട്ടില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ എന്ത് കാട്ടാനാ എന്ന സമീപനമാണ് എല്‍ഡിഫ് സര്‍ക്കാരിന്റേതെന്ന് മുന്‍ മന്ത്രി ടി.യു കുരുവിളയുടെ പരിഹാസം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ…
-
ElectionIdukkiNews
ശിവലിംഗത്തിന്റെ ഒരുവോട്ടിന് ഇടമലക്കുടി കൊടുംവനത്തിലൂടെ ഉദ്യോഗസ്ഥര്‍ നടന്നത് 18 കിലോമീറ്റര്‍
ഇടമലക്കുടി : കിടപ്പ് രോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊടുംകാട്ടിലൂടെ സാഹസീകയാത്ര നടത്തിയത് 18 കിലോമീറ്റര്‍. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കായിരുന്നു പോളിംഗ് ഉപകരണങ്ങളുമായി…