തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ഫല പ്രഖ്യാപനം. 4,19,362…
Winner
-
-
EducationKeralaNationalNewsWinner
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു ഉന്നത വിജയം നേടി തിരുവനന്തപുരം മേഖല
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. തിരുവനന്തപുരം മേഖലയാണ് ഏറ്റവും വലിയ വിജയം നേടി ഒന്നാമതെത്തിയത്.…
-
EducationErnakulamWinner
ഇന്റര്‍ കേളേജ് മത്സരങ്ങളില്‍ ലളിത ഗാനത്തിനും മാപ്പിള പാട്ടിനും ഒന്നാം സ്ഥാനവുമായി സുഹാന സുബൈര്‍ പാലത്തിങ്കല്‍
കോതമംഗലം: എം എ എഞ്ചിനീയറിംങ്ങ് കോളേജില്‍ നടന്ന ഇന്റര്‍ കേളേജ് മത്സരങ്ങളില്‍ ലളിത ഗാനത്തിനും മാപ്പിള പാട്ടിനും ഒന്നാം സ്ഥാനവുമായി സുഹാന സുബൈര്‍. മൂവാറ്റുപുഴ പാലത്തിങ്കല്‍ സുബൈറിന്റെ മകളായ സുഹാന…
-
EducationKeralaNewsWinner
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന്; പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ,
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 നായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും…
-
EducationErnakulamNationalNewsSportsWinner
ദേശീയ ബധിര കായികമേളയില്‍ മെഡല്‍ നേടിയ അസീസി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ നടന്ന 25 മത് സംസ്ഥാന ബധിര കായികമേളയില്‍ മെഡല്‍ നേടിയ ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തില്‍…
-
ErnakulamWinner
പി.സി. അഞ്ജനക്ക് എം.എ മലയാളത്തിന് ആറാം റാങ്ക്, പ്രവദ പബ്ലിക് ലൈബ്രറി ലൈബ്രറി ആദരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മഹാത്മഗാന്ധി സര്‍വ്വകലശാല നടത്തിയ എം.എ മലയാളം പരീക്ഷയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ തൃക്കളത്തൂര്‍ പ്രവദ പബ്ലിക് ലൈബ്രറി അംഗമായ പി.സി. അഞ്ജനയെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അനുമോദന യോഗം…
-
EducationErnakulamWinner
പെരുമ്പാവൂര്‍ പോളിടെക്നിക്ക് കോളേജിന് ദേശിയ അക്രഡിറ്റേഷന് : എല്‍ദോസ് കുന്നപ്പിള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര് : പെരുമ്പാവൂര്‍ ഗവ. പോളിടെക്നിക്ക് കോളേജിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് ലഭ്യമായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. 3 വര്‍ഷത്തേക്കാണ് അംഗീകാരം ലഭ്യമായത്. ഇത് ലഭിക്കുന്ന കേരളത്തിലെ…
-
EducationErnakulamLOCALWinner
‘ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക്’: വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്കി കെഡിസ്ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) രൂപീകരിച്ച വൈ ഐ പി…
-
EducationKeralaKozhikodeNewsWinner
കലാകിരീടം കോഴിക്കോടിന്; ഇരുപതാം തവണ കിരീടം നേടുന്നത് 945 പോയിന്റ് നേട്ടത്തോടെ; 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം കണ്ണൂരും പാലക്കാടും പങ്കിട്ടു. 912പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി .
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കിരീടം. 945 പോയിന്റ്ുമായാണ് കിരീടത്തില്‍ കോഴിക്കോടന്‍ കുട്ടികള്‍ മുത്തമിട്ടത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. രണ്ടാം സ്ഥാനം 925 പോയിന്റ്…
-
EducationWinner
സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനാണ് അവധി നല്‍കിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ…