മൂവാറ്റുപുഴ: വയനാട് ദുരിതബാധിതര്ക്ക് കൈത്താങ്ങായി പെരുമറ്റം വി.എം. പബ്ലിക് സ്കൂള്. സ്കൂളിലെ വിദ്യാര്ത്ഥികള്, മാതാപിതാക്കള്, അധ്യാപകര്, മാനേജ്മെന്റ് എന്നിവര് ചേര്ന്ന് സ്വരൂപിച്ച 3,21,500 രൂപ അധികൃതര് ജില്ല കളക്ടര് എന്.എസ്.കെ.…
Education
-
-
മൂവാറ്റുപുഴ: ഓണാഘോഷങ്ങളോടനുബന്ധിച്ച് വീട്ടൂര് എബനേസര് ഹയര് സെക്കന്ററി സ്കൂളില് പുലികളി സംഘടിപ്പിച്ചു. പൂക്കളമിട്ടും പായസം വിതരണം ചെയ്തും പുലികളി മേളത്തിനൊപ്പം ചുവടുവച്ചും കുട്ടികള് ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കി. ചായക്കൂട്ടും മുഖംമൂടിയുമണിഞ്ഞ…
-
തൊടുപുഴ: അല് അസ്ഹര് കോളേജിന്റെ പന്ത്രണ്ടാമത് ബിരുദധാന ചടങ്ങ് കേരള സിവില് സപ്ലൈസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര് ആന്ഡ് ചെയര്മാന് പി .ബി നുഹ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. അല്…
-
EducationLOCAL
അധ്യാപക ദിനം : അധ്യാപക ഭവനങ്ങള് സന്ദര്ശിച്ച് എസ് എ ബി ടി എം സ്കൂള് വിദ്യാര്ത്ഥികള്
മുവാറ്റുപുഴ : അധ്യാപക ദിനത്തില് മുന് അധ്യാപകരുടെ ഭവനങ്ങള് സന്ദര്ശിച്ച് രണ്ടാര്കര എസ് എ ബി ടി എം സ്കൂള് വിദ്യാര്ത്ഥികള്. സ്കൂള് വിദ്യാര്ത്ഥികളും അധ്യാപകരും പി ടി എ…
-
EducationInaugurationLOCAL
സാമൂഹ്യതിന്മകള്ക്കെതിരെ അധ്യപകരെ നിര്ഭയമായി പ്രവര്ത്തിക്കാന് അനുവദിക്കണം: ഉമ തോമസ് എം എല് എ
കൊച്ചി: രാജ്യത്ത് സാമൂഹിക ജീര്ണ്ണതകള് വര്ധിക്കാനുള്ള പ്രധാന കാരണം അധ്യാപകര്ക്ക് നിര്ഭയമായി പ്രവര്ത്തിക്കാനുള്ള അവസരം ഇല്ലാതായതാണെന്നും മറ്റു മേഖലകളെ പോലെ അധ്യാപകരെ കാണാതെ സാമൂഹ്യ നന്മ വിലയിരുത്തി സാഹചര്യങ്ങളെ നേരിടാന്…
-
മൂവാറ്റുപുഴ: സമ്പൂര്ണ ഡിജിറ്റല് സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ പ്രത്യേക കൗണ്സില് യോഗത്തില് നഗരകാര്യ ജോയിന്റ് ഡയറക്ടര്…
-
EducationKeralaLOCAL
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര…
-
മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങള്ക്ക് പുനരധിവാസത്തിന് കൈതാങ്ങായി മൂവാറ്റുപുഴ തര്ബിയത്ത് സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തര്ബിയത്ത് ട്രസ്റ്റ് വൊക്കേഷണല് ആന്റ് ഹയര് സെക്കന്ററി സ്കൂളിലെ വിദ്യാര്ത്ഥികളും മാനേജ്മെന്റും…
-
EducationLOCAL
വയനാട് ദുരന്തത്തില് പാര്പ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാര്ത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷനും എടത്വ ടൗണ് ലയണ്സ് ക്ലബും രംഗത്ത്.
എടത്വാ: വയനാട് ദുരന്തത്തില് പാര്പ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂര് സവിതാ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷനും എടത്വ ടൗണ് ലയണ്സ് ക്ലബും രംഗത്ത്. ചൂരമലയില് പ്ലസ്…
-
EducationLOCAL
ആലപ്പുഴയില് പ്ലസ് വണ് വിദ്യാര്ഥി സഹപാഠിക്കുനേരേ വെടിവെച്ചു; വെടിവെച്ച വിദ്യാര്ഥിയുടെ വീട്ടില് നിന്നും എയര്ഗണ്ണും കത്തിയും കണ്ടെടുത്തു.
ആലപ്പുഴ: സര്ക്കാര് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥികള് ഏറ്റുമുട്ടിയതിനെത്തുടര്ന്നുണ്ടായ സംഘര്ഷം വെടിവെപ്പില് കലാശിച്ച സംഭവത്തില് വെടിവെച്ച വിദ്യാര്ഥിയുടെ വീട്ടില് നടത്തിയ പരിശോധനയില് എയര്ഗണ്ണും കത്തിയും കണ്ടെടുത്തു. ആലപ്പുഴ നഗരത്തിലെ സര്ക്കാര്…