സംസ്ഥനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും.മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകൾ 6937 ആണ്. അതായത്…
Courses
-
-
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ്…
-
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പ്രവേശനോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കിയതിലൂടെ സാമൂഹ്യപുരോഗതി നേടിയവരാണ് മലയാളികള്‍…
-
CoursesEducationErnakulam
നിര്‍മലയ്ക്ക് സുവര്ണനേട്ടങ്ങള് സമ്മാനിച്ച ഡോ. കെ വി തോമസ് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങി, ഇനി ഓട്ടോണമസ് കോളേജിന്റെ ഡയറക്ടര്‍
മൂവാറ്റുപുഴ നിര്‍മല കോളേജിന്റെ പ്രിന്‍സിപ്പലായി കഴിഞ്ഞ നാല് വര്‍ഷം നിസ്തുല സേവനം കാഴ്ചവച്ച ഡോ. കെ വി തോമസ് ഔദേ്യാഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങി. കോളേജിന്റെ പ്രിന്‍സിപ്പലായി 2020 ജൂണ്‍ മാസം…
-
CareerCoursesEducationKeralaNews
സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു
സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു അറിയിച്ചു. നാല് വർഷ കോഴ്സിന്റെ ജൂലൈ ഒന്നിന്…
-
CoursesEducationKeralaNationalNews
സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും,നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന് രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ…
-
CoursesEducationIdukki
തൊടുപുഴ അൽ അസ്ഹർ നേഴ്സിംങ്ങ് കോളേജിൽ വിദ്യാർഥികളുടെ ലാമ്പ് ലൈറ്റ്നിങ് സെറിമണി
തൊടുപുഴ : അൽ അസ്ഹർ സ്കൂൾ ഓഫ് നഴ്സിങ്ങിലെയും ,കോളെജ് ഓഫ് നഴ്സിങ്ങിലെയും വിദ്യാർഥികളുടെ “ലാമ്പ് ലൈറ്റ്നിങ് “സെറിമണി ദേവികുളം എം.എൽ.എ അഡ്വ. എ. രാജ ഉത്ഘാടനം ചെയ്തു. അൽ…
-
CoursesEducationMalappuram
കൊളത്തൂര്‍ നാഷണല്‍ ഹൈ സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ആരംഭിച്ചു
കൊളത്തൂര്‍ : ലിറ്റില്‍ കൈറ്റ്സ് എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി സ്കൂളുകളില്‍ നടത്തുന്ന പ്രിലിമിനറി ക്യാംപ് ആരംഭിച്ചു. കൊളത്തൂര്‍ നാഷണല്‍ ഹൈ സ്കൂളില്‍ സി ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി…
-
CoursesEducationNewsWorld
ലോക സര്‍വകലാശാലകളുടെ പട്ടികയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍, ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തില്‍ വൈദഗ്ധ്യം നേടിയ ബ്രിട്ടീഷ് കമ്പനിയായ ക്വാക്വരെല്ലി സൈമണ്ട്സാണ് പട്ടിക തയാറാക്കിയത്.
സിഡ്നി: ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ അഭിമാന നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയിലെ മൂന്ന് യൂണിവേഴ്സിറ്റികള്‍. മെല്‍ബണ്‍, ന്യൂ സൗത്ത് വെയില്‍സ്, സിഡ്നി സര്‍വകലാശാലകളാണ് ക്യു.എസ്. വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ…
-
കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി. (ബാച്ചലര്‍ ഓഫ് ഫിസിയോതെറാപ്പി), ബി.എസ്സി. എം.എല്‍.ടി., ബി.എസ്സി. മെഡിക്കല്‍…