കാസര്‍ഗോഡ് : കളിയാട്ടകാലമായി… ചൂട്ടുകറ്റ പടര്‍ന്നു കത്തും തെയ്യക്കോലങ്ങള്‍ ഉറഞ്ഞ് തുള്ളും. വടക്കന്‍ കേരളത്തിലെ കാവുകളില്‍ ചിലമ്ബൊലിയും അരമണിയും മുഴങ്ങും രാവുകളില്‍ രൗദ്രതാളത്തിന്റെ അകമ്ബടിയോടെ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് മുതല്‍…
Articles
-
-
ArticlesCULTURALKerala
പൊന്നോണം പടിവാതുക്കല്‍! ,കേരളീയര്‍ ഇന്ന് ഉത്രാടപാച്ചലില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി വീണ്ടുമൊരു പൊന്നാണം കൂടി വിരുന്നെത്തിക്കഴിഞ്ഞു മലയാളികള്‍ ഇന്ന് ഉത്രാടപാച്ചലില്‍. ഓണത്തിന്റെ ആരവവും ആര്‍പ്പു വിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ദിനമാണ് ഉത്രാടം. ഓണഘോഷത്തിന്റെ…
-
തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ അധ്യാപകനുമായിരുന്ന കെ വി രാമനാഥന്(91) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.1932 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. മണമ്മല്‍…
-
ArticlesCULTURALKatha-KavithaKozhikode
ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു രാജി നോവലിനെ കുറിച്ചുള്ള പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു. മാസ്റ്റര്‍പീസ് എന്ന തന്റെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിലാണ് രാജി. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയര്‍…
-
ArticlesCULTURALDeathKatha-KavithaKeralaNewsThiruvananthapuram
പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവാണ്
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച…
-
ArticlesCULTURALKatha-KavithaKeralaNewsPolice
നിര്‍ഭയം പുസ്തകം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന്; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ നിയമോപദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിര്ഭയം പുസ്തക വിവാദത്തില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിബി മാത്യൂസ് എഴുതിയ പുസ്തകത്തിനെതിരെ റിട്ട. ഐപിഎസ്…
-
ArticlesCULTURALKatha-KavithaKeralaNewsSuccess Story
എസ് ഹരീഷിന് വയലാര്‍ അവാര്‍ഡ്; ‘മീശ’ നോവലിനാണ് പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന് എസ് ഹരീഷിന്. ‘മീശ’ നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാള നോവലുകള്‍ തുടര്‍ന്നു വരുന്ന രചനാ രീതിയിലും ഘടനയും വലിയ മാറ്റം നോവലില്‍…
-
ArticlesCULTURALDeathKatha-KavithaKeralaNationalNews
വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു.89 വയസായിരുന്നു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ്…
-
ArticlesCULTURALKatha-KavithaKeralaLiterature
ഹൃത്തിലാണ്ടുപോയ വൃണത്തെയകറ്റാൻ മനുഷ്യനല്ലാതെ മരുന്നിനാകുമോ ; ആലപ്പുഴയുടെ സ്വന്തം കവിയത്രി ഉമ്മുസ്വാബിറിന്റെ കവിത : വ്യണം
by രാഷ്ട്രദീപംby രാഷ്ട്രദീപം♦ഉമ്മുസ്വാബിര് പഴുത്തുപൊട്ടിയൊലിച്ചു ചീഞ്ചലമായി ഒഴുകിടും വൃണത്തിനുമുണ്ടാകും കഥകളേറെപറയാന്… ആഘാതമേല്‍ക്കും മുറിവുകള്‍ പൊടിപൊടിപടലങ്ങളാലുള്ളുപൊള്ളി പുറം ചാടുമ്പോളതിനെ വൃണമല്ലാതെന്തുവിളിക്കാന്. അഹംഭാവത്തിന് വേരുകള്‍ ഹൃത്തിലാണ്ടുപോയാല് വൃണത്തിനും മേലെയായി മാറീടുമൊരിക്കല് ആനന്ദത്തിന്തെളിനീരുറവ പൊട്ടി തൊലിപ്പുറത്തെ വൃണമങ്ങു…
-
ArticlesCULTURALKatha-KavithaKeralaLiterature
എന്‍. പി. ചന്ദ്രശേഖരന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് : ഒരു സാംസ്കാരിക വായന’ പുസ്തകം പ്രകാശനം ചെയ്തു.
തലസ്ഥാനത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി, നായകൾ ഭക്ഷണമാകുന്നോ എന്ന സംശയവും ബലപ്പെടുന്നു , കോർപ്പറേഷന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് മൃഗ സ്നേഹികൾ. Rashtradeepam I RTv 👇👇👇👇👇 കൈരളി…
- 1
- 2